ഔലങ്ക ദേശീയോദ്യാനം
ഔലങ്ക ദേശീയോദ്യാനം (Finnish: Oulangan kansallispuisto), 270 ചതുരശ്ര കിലോമീറ്റർ (104 ച.മൈൽ) വിസ്താരമുള്ള ഫിൻലാൻറിലെ നോർത്തേൺ ഓസ്ട്രോബോത്നിയ, ലാപ്ലാണ്ട് പ്രദേശങ്ങളിലെ ഒരു ദേശീയ പാർക്കാണ്. 1956 ൽ സ്ഥാപിതമായ ഈ ദേശീയോദ്യാനം 1982 ലും 1989 ലും വിപുലീകരിക്കപ്പെട്ടിരുന്നു. റഷ്യയിലെ പാനജാർവി ദേശീയോദ്യാനം ഇതിൻറെ അതിർത്തിയാണ്.
Oulanka National Park (Oulangan kansallispuisto) | |
Protected area | |
രാജ്യം | Finland |
---|---|
Region | Northern Ostrobothnia, Lapland |
Coordinates | 66°22′32″N 29°20′19″E / 66.37556°N 29.33861°E |
Area | 270 കി.m2 (104 ച മൈ) |
Established | 1956 |
Management | Metsähallitus |
Visitation | 1,65,500 (2009[1]) |
IUCN category | II - National Park |
Website: www | |
അവലംബം
തിരുത്തുക- ↑ "Käyntimäärät kansallispuistoittain 2009" (in Finnish). Metsähallitus. Archived from the original on 2012-10-05. Retrieved September 29, 2010.
{{cite web}}
: CS1 maint: unrecognized language (link)