പാനജാർവി ദേശീയോദ്യാനം വടക്കുപടിഞ്ഞാറൻ റഷ്യയിലെ, വടക്കുപടിഞ്ഞാറൻ റിപ്പബ്ളിക് ഓഫ് കരേലിയയിലെ ലൂഖ്‍സ്‍കി ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. 1992 ലാണ് ഈ ദേശീയോദ്യാനം രൂപീകരിക്കപ്പെട്ടത്.

Paanajärvi National Park (Национальный парк «Паанаярви»)
Protected Area
Lake and forests in Paanajärvi National Park
രാജ്യം Russia
Federal subject Republic of Karelia
Area 1,043.71 കി.m2 (403 ച മൈ)
Biome Taiga
Established 1992
IUCN category II - National Park
Website:
http://parks.karelia.ru/paanajarvi/
http://oopt.info/paana/index.html
"https://ml.wikipedia.org/w/index.php?title=പാനജാർവി_ദേശീയോദ്യാനം&oldid=3507943" എന്ന താളിൽനിന്ന് ശേഖരിച്ചത്