2013ൽ പുറത്തിറങ്ങിയ ബോളിവുഡ് ആക്ഷൻ ചലചിത്രമാണ് ഔറംഗസേബ്. അതുൽ സബർവാൾ ആണ് തിരക്കഥയും സംവിധാനവും നിർവഹിച്ചത്. അർജുൻ കപൂർ ഇരട്ട വേഷത്തിലെത്തിയ ചിത്രത്തിൽ പൃഥ്വിരാജ്, ഋഷി കപൂർ, സാഷാ ആഗ, സ്വാറ ഭാസ്കർ എന്നിവർ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചു.[2] വില്ലൻ വേഷത്തിലാണ് ഋഷി കപൂർ അഭിനയിച്ചത്.[3] 2013 മെയ് 17ന് പുറത്തിറങ്ങിയ ചിത്രം ബോക്സ്ഓഫീസിൽ ശരാശരി വിജയമേ നേടിയുള്ളു.

ഔറംഗസേബ്
സംവിധാനംഅതുൽ സബർവാൾ
നിർമ്മാണംആദിത്യ ചോപ്ര
തിരക്കഥഅതുൽ സബർവാൾ
അഭിനേതാക്കൾ
വിതരണംയാഷ് രാജ് ഫിലിംസ്
റിലീസിങ് തീയതി
  • 17 മേയ് 2013 (2013-05-17)
രാജ്യംഇന്ത്യ
ഭാഷഹിന്ദി
ബജറ്റ്20 കോടി (US$3.1 million)[1]
സമയദൈർഘ്യം137 min
ആകെ38 കോടി (US$5.9 million)

അഭിനേതാക്കൾതിരുത്തുക

അവലംബംതിരുത്തുക

  1. "'Aurangzeb' mints Rs.300 crore on opening day". India Today. May 19, 2013. ശേഖരിച്ചത് May 19, 2013.
  2. "'Aurangzeb' not about my looks: Prithviraj". Times of India. 2012 October 24. മൂലതാളിൽ നിന്നും 2013 January 26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012 October 24. Check date values in: |accessdate=, |date=, and |archivedate= (help)
  3. "Rishi Kapoor to play villain in 'Aurangzeb'". Deccan Herald. 2012 August 23. ശേഖരിച്ചത് 2012 October 18. Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=ഔറംഗസേബ്_(ചലച്ചിത്രം)&oldid=2332012" എന്ന താളിൽനിന്ന് ശേഖരിച്ചത്