ഔചിത പാരിഷ്
ഔചിത പാരിഷ് (ഫ്രഞ്ച്: Paroisse d'Ouachita) യു.എസ്. സംസ്ഥാനമായ ലൂയിസിയാനയിലെ ഒരു പാരിഷാണ്. 2010 ലെ സെൻസസ് കണക്കുകളനുസരിച്ച് ഈ പാരഷിൽ 153,720 ജനങ്ങൾ അധിവസിക്കുന്നുണ്ട്.[1] മൊൺറോ പട്ടണത്തിലാണ് പാരിഷ് സീറ്റിൻറെ സ്ഥാനം.[2] 1807 ൽ ഈ പാരിഷ് രൂപീകൃതമായി. മൊൺറോ, LA Mമെട്രോപാളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയുടെ ഭാഗമാണ് ഈ പാരിഷ്.[3]
Ouachita Parish, Louisiana | ||
---|---|---|
Ouachita Parish Courthouse in Monroe was built by the contractor George A. Caldwell | ||
| ||
Location in the U.S. state of Louisiana | ||
Louisiana's location in the U.S. | ||
സ്ഥാപിതം | March 31, 1807 | |
Named for | Ouachita people | |
സീറ്റ് | Monroe | |
വലിയ പട്ടണം | Monroe | |
വിസ്തീർണ്ണം | ||
• ആകെ. | 632 ച മൈ (1,637 കി.m2) | |
• ഭൂതലം | 610 ച മൈ (1,580 കി.m2) | |
• ജലം | 21 ച മൈ (54 കി.m2), 3.4% | |
ജനസംഖ്യ (est.) | ||
• (2015) | 1,56,761 | |
• ജനസാന്ദ്രത | 252/sq mi (97/km²) | |
Congressional district | 5th | |
സമയമേഖല | Central: UTC-6/-5 | |
Website | Ouachita Parish Police Jury |
ചരിത്രം
തിരുത്തുകഭൂമിശാസ്ത്രം
തിരുത്തുകയു.എസ്. സെൻസസ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് ഈ പാരിഷിൻറെ മൊത്തം വിസ്തൃതി 632 ചതുരശ്ര മൈൽ ([convert: unknown unit]) ആണ. ഇതിൽ 610 ചതുരശ്ര മൈൽ ([convert: unknown unit]) കര പ്രദേശവും ബാക്കി 21 ചതുരശ്ര മൈൽ ([convert: unknown unit]) (3.4 ശതമാനം) വെള്ളവുമാണ്.[4]
പ്രധാന ഹൈവേകൾ
തിരുത്തുക- ഇൻറർസ്റ്റേറ്റ് 20
- U.S. ഹൈവേ 80
- U.S. ഹൈവേ 165
- ലൂയിസിയാന ഹൈവേ 2
- ലൂയിസിയാന ഹൈവേ 15
- ലൂയിസിയാന ഹൈവേ 34
- ലൂയിസിയാന ഹൈവേ 143
സമീപ പാരിഷുകൾ
തിരുത്തുക- യണിയൻ പാരിഷ് (north)
- മോർഹൌസ് പാരിഷ് (വടക്കുകിഴക്ക്)
- റിച്ച്ലാൻറ് പാരിഷ് (കിഴക്ക്)
- കാൽഡ്വെൽ പാരിഷ് (തെക്ക്)
- ജാക്സൺ പാരിഷ് (തെക്കുപടിഞ്ഞാറ്)
- ലിങ്കൺ പാരിഷ് (പടിഞ്ഞാറ്)
ദേശീയ സംരക്ഷിത മേഖലകൾ
തിരുത്തുകജനസംഖ്യാകണക്കുകൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "State & County QuickFacts". United States Census Bureau. Archived from the original on 2011-06-06. Retrieved August 10, 2013.
- ↑ "Find a County". National Association of Counties. Retrieved 2011-06-07.
- ↑ "Ouachita Parish". Center for Cultural and Eco-Tourism. Retrieved September 6, 2014.
- ↑ "2010 Census Gazetteer Files". United States Census Bureau. August 22, 2012. Retrieved August 20, 2014.