മോർഹൌസ് പാരിഷ് (ഫ്രഞ്ചാ: Paroisse de Morehouse) ഐക്യാനാടുകളിലെ ലൂയിസിയാന സംസ്ഥാനത്തു സ്ഥിതി ചെയ്യുന്ന ഒരു പാരിഷാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരമുള്ള ഈ പാരിഷിലെ ജനസംഖ്യ 29,979 ആണ്.[1]  ബസ്ട്രോപ്പ് പട്ടണത്തിലാണ് പാരിഷ് സീറ്റിൻറെ സ്ഥാനം.[2]  1844 ലാണ് ഈ പാരിഷ് രൂപീകരിക്കപ്പെട്ടത്.[3] മോർഹൌസ് പാരിഷ് ബസ്ട്രോപ്പ് പട്ടണം ഉൾപ്പെട്ട LA Mമൈക്രോപോളിറ്റൺ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയുടെയും, ഈ മേഖലയും കൂടി ഉൾപ്പെട്ട മൊൺറോ-റസ്റ്റൺ-ബസ്ട്രോപ്പ്, LA Cകംബൈൻഡ് സ്റ്റാ്റ്റിസ്റ്റിക്കൽ മേഖലകളുടെയും ഭാഗമാണ്.

Morehouse Parish, Louisiana
The Morehouse Parish Courthouse (built 1914) is located in the center of downtown Bastrop.
Map of Louisiana highlighting Morehouse Parish
Location in the U.S. state of Louisiana
Map of the United States highlighting Louisiana
Louisiana's location in the U.S.
സ്ഥാപിതം1844
Named forAbraham Morehouse
സീറ്റ്Bastrop
വലിയ പട്ടണംBastrop
വിസ്തീർണ്ണം
 • ആകെ.806 ച മൈ (2,088 കി.m2)
 • ഭൂതലം795 ച മൈ (2,059 കി.m2)
 • ജലം11 ച മൈ (28 കി.m2), 1.4%
ജനസംഖ്യ (est.)
 • (2015)26,395
 • ജനസാന്ദ്രത35/sq mi (14/km²)
Congressional district5th
സമയമേഖലCentral: UTC-6/-5
  1. "State & County QuickFacts". United States Census Bureau. Archived from the original on 2011-06-19. Retrieved August 10, 2013.
  2. "Find a County". National Association of Counties. Retrieved 2011-06-07.
  3. "Morehouse Parish". Center for Cultural and Eco-Tourism. Retrieved September 5, 2014.
"https://ml.wikipedia.org/w/index.php?title=മോർഹൌസ്_പാരിഷ്&oldid=3642165" എന്ന താളിൽനിന്ന് ശേഖരിച്ചത്