ഓ കാനഡ
ഓ കാനഡ (ഇംഗ്ലീഷ്: O Canada, ഫ്രഞ്ച്: Ô Canada) കാനഡയുടെ ദേശീയ ഗാനമാണ്. 1880-ൽ കലിക്സ ലവാലെ ഈ ഗാനം രചിച്ചു, അതിനുശേഷം, കവിയും ന്യായാധിപതിയുമായ അഡോൾഫ് ബസീൽ രൂഥിയെ ഗാനത്തിൻ്റെ വരികൾ എഴുതി. യഥാർത്ഥത്തിൽ, ഈ ഗാനത്തിൻ്റെ വരികൾ എഴുതിയത് ഫ്രഞ്ചിലായിരുന്നു, 1906-ൽ ആയിരുന്നു ഇംഗ്ലീഷിലുള്ള പതിപ്പ് എഴുതിയത്.[1] റോബർട്ട് സ്റ്റാൻലി വെയ്ർ 1908-ൽ ഇംഗ്ലീശിലുള്ള മറ്റൊരു പതിപ്പ് എഴുതി. ഈ പതിപ്പാണ് ഔദ്യോഗികമായതും ഏറ്റവും അറിയപ്പെടുന്നതും. ഓ കാനഡ 1980-ൽ കാനഡയുടെ ഔദ്യോഗിക ദേശീയ ഗാനമായി മാറി.
അവലംബം
തിരുത്തുക- ↑ "Full history of "O Canada"". ഡിപ്പാർട്ട്മെൻ്റ് ഓഫ് കനേഡിയൻ ഹെറിറ്റേജ്. കാനഡ സർക്കാർ. Archived from the original on 2017-01-16. Retrieved 2017 ജനുവരി 24.
{{cite web}}
: Check date values in:|access-date=
(help)