ഓൾഗ എഡ്വേർഡ്സ്
ഒരു ദക്ഷിണാഫ്രിക്കൻ വംശജയായ ബ്രിട്ടീഷ് നടിയും കലാകാരിയുമായിരുന്നു ഓൾഗ ഫ്ലോറൻസ് എഡ്വേർഡ്സ് ഡെവൻപോർട്ട് (1915 - 23 ജൂലൈ 2008). [4]
ഓൾഗ എഡ്വേർഡ്സ് | |
---|---|
ജനനം | ഓൾഗ ഫ്ലോറൻസ് സോളമൻ 1915 |
മരണം | 23 ജൂലൈ 2008 | (പ്രായം 92–93)
തൊഴിൽ |
|
ജീവിതപങ്കാളി(കൾ) | |
മാതാപിതാക്ക(ൾ) |
|
സ്വകാര്യ ജീവിതം
തിരുത്തുകദക്ഷിണാഫ്രിക്കൻ വാസ്തുശില്പിയായ ജോസഫ് മൈക്കൽ സോളമൻ ആയിരുന്നു അവരുടെ പിതാവ്. രണ്ട് പതിറ്റാണ്ടുകൾ ആയി ദക്ഷിണാഫ്രിക്കൻ വാസ്തുവിദ്യയിലെ പ്രമുഖ ഇംഗ്ലീഷ് വാസ്തുശില്പി ഹെർബർട്ട് ബേക്കറിന്റെ പങ്കാളിയായിരുന്നു അദ്ദേഹം. എന്നാൽ 1920-ൽ 33 ആം വയസ്സിൽ കേപ് ടൗണിൽ വെച്ച് അദ്ദേഹം ആത്മഹത്യ ചെയ്തു.[5]
ദക്ഷിണാഫ്രിക്കൻ നടിയായിരുന്ന ജീൻ എലിസബത്ത് എമിലി കോക്സ് (1885-1946) ആയിരുന്നു ഓൾഗയുടെ അമ്മ. സോളമനെ വിവാഹം കഴിക്കുമ്പോൾ അവർ വിവാഹമോചിതയായിരുന്നു. പോൾ ലയണൽ ജോസഫ് (1918-1987) അവരുടെ ഇളയ മകൻ ആണ്.[6] 1922ൽ ഓൾഗയുടെ അമ്മ ദക്ഷിണാഫ്രിക്കയിലെ കമ്പനി സെക്രട്ടറിയായിരുന്ന ഹ്യൂഗ് എഡ്വാർഡ്സിനെ വിവാഹം കഴിച്ചു. ഇദ്ദേഹം ഓൾഗയുടെ രണ്ടാനച്ഛനായിരുന്നു.
ഓൾഗ എഡ്വേർഡ്സ് 1941-ൽ ആന്റണി മാക്സ് ബെയർലീനെ വിവാഹം കഴിച്ചു. എന്നാൽ അതേ വർഷം തന്നെ അദ്ദേഹം കൊല്ലപ്പെട്ടു.[B][9][10][11]
1946-ൽ അവർ രണ്ടാമത്തെ ഭർത്താവായ നിക്കോളാസ് ഡേവൻപോർട്ടിനെ വിവാഹം കഴിച്ചു. സാമ്പത്തിക ശാസ്ത്രജ്ഞനും പത്രപ്രവർത്തകനുമായ അദ്ദേഹം [4] 1979-ൽ മരിച്ചു. 2008-ൽ ഹെർട്സിലെ എൽസ്ട്രീയിൽ വച്ച് ഓൾഗ മരിച്ചു.
അഭിനയിച്ച സിനിമകൾ
തിരുത്തുകYear | Title | Role | Notes |
---|---|---|---|
1936 | അമേച്വർ ജെന്റിൽമാൻ | മെയ്ഡ് അറ്റ് ഇൻ | ക്രെഡിറ്റ്ചെയ്തിട്ടില്ല |
1936 | ദി മാൻ ഹു കുഡ് വർക് മിറക്കിൾസ് | minor role | ക്രെഡിറ്റ്ചെയ്തിട്ടില്ല |
1937 | ദി ഡോമിനന്റ് സെക്സ് | ലൂസി വെബ്‌സ്റ്റർ | |
1937 | ഓവർ ഷീ ഗോസ് | Reprimanded maid | ക്രെഡിറ്റ്ചെയ്തിട്ടില്ല |
1940 | കോൺട്രാബാൻഡ് | മിസിസ് അബോ | |
1945 | സീസർ ആൻഡ് ക്ലിയോപാട്ര | ക്ലിയോപാട്രയുടെ ലേഡി അറ്റൻഡന്റ് | |
1950 | ദി ഏഞ്ചൽ വിത് ദി ട്രംപെറ്റ് | മോണിക്ക ആൾട്ട് | |
1951 | ദി സിക്സ് മെൻ | ക്രിസ്റ്റീന | |
1951 | സ്‌ക്രൂജ് | ഫ്രെഡിന്റെ ഭാര്യ | സ്‌ക്രൂജിന്റെ അനന്തരവൻ ഫ്രെഡിന്റെ പേരിടാത്ത ഭാര്യയായി അവർ അഭിനയിച്ചു |
1953 | ബ്ലാക്ക് ഓർക്കിഡ് | ക്രിസ്റ്റിൻ ഷാ | അവർ ഒരു പ്രമുഖ കഥാപാത്രമായിരുന്നു |
കുറിപ്പുകൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ ഫലകം:ODNB
- ↑ Walker 1984.
- ↑ "South Africa, Cape Province, Western Cape Archives Records, 1792-1992," database with images, FamilySearch (https://familysearch.org/ark:/61903/1:1:Q23Q-ZTWT : 13 March 2018), Hugh Edwards and Jean Elizabeth Emily Hamilton Solomon, 1 Jul 1922; citing Marriage, Cape Town, Union of South Africa, Western Cape Archives, Cape Town; FHL microfilm
- ↑ 4.0 4.1 The Times 2008.
- ↑ Joseph Michael Solomon, architect partner of Herbert Baker, commits suicide in Cape Town[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "South Africa – a quarterly journal – 1918 October – December". Archived from the original on 2020-10-08. Retrieved 2020-10-04.
- ↑ Death 1946 Jean E Edwardes, Henley
- ↑ Marriage in 1948 Paul L J Edwardes – Diana Rimer, Kensington
- ↑ Winters 2009.
- ↑ Allenby 2019.
- ↑ Baerlein 1936.
ഉറവിടങ്ങൾ
തിരുത്തുക- Allenby, Richard, ed. (2019). "Whitley Z9145 at Givendale, Ripon". Archived from the original on 23 ഏപ്രിൽ 2019.
{{cite web}}
: Invalid|ref=harv
(help) - Baerlein, Anthony Max (1936). Daze, the Magician. Arthur Barker. Archived from the original on 29 ഏപ്രിൽ 2019.
{{cite book}}
: Invalid|ref=harv
(help) - "Sale 5883: 20th Century British Art including The Olga Davenport Collection". Christie's. 25 മാർച്ച് 2009. Archived from the original on 28 ഏപ്രിൽ 2019.
{{cite web}}
: Invalid|ref=harv
(help) - Oxford Mail, George Gaynor (23 മാർച്ച് 2009). "Oxfordshire woman's art collection goes under hammer". Archived from the original on 10 മേയ് 2019.
{{cite news}}
: Invalid|ref=harv
(help) - Scott, Elisabeth (1932). "Shakespeare Memorial Theatre". Archived from the original on 14 ഒക്ടോബർ 2014.
{{cite web}}
: Invalid|ref=harv
(help) - Sladen-Smith, Francis (1928). The Sacred Cat, A Play in One Act, Repertory Plays, No. 85. Illustrated – Alan G MacNaughton. London & Glasgow: Gowans & Gray.
- The Times (4 September 2008). "Obituary". London, England. p. 66.
- Walker, Joanna, ed. (1984). "SOLOMON, Joseph Michael". Artefacts: the Built Environment of Southern Africa. U Pretoria. Archived from the original on 13 നവംബർ 2017.
{{cite web}}
: Invalid|ref=harv
(help) - Winters, Edward (2009). "Chapter 1 Olga Davenport: the woman". Olga Davenport. Archived from the original on 1 ഫെബ്രുവരി 2011.
{{cite book}}
: External link in
(help); Invalid|chapterurl=
|ref=harv
(help); Unknown parameter|chapterurl=
ignored (|chapter-url=
suggested) (help)
External links
തിരുത്തുക- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Olga Edwardes
- Olga Edwardes Davenport at Find a Grave
- National Portrait Gallery | Olga Edwardes 1950
- Art UK | Olga Davenport 1915–2008 Archived 2020-10-08 at the Wayback Machine.
- New Hall, Cambridge | Olga Davenport Archived 2020-10-08 at the Wayback Machine.
- Arcadja | Works of Olga Davenport