വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മക്കുറിപ്പുകളുടെ സമാഹാരമാണ് ഓർമ്മയുടെ അറകൾ. ചന്ദ്രിക ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചുവന്ന കുറിപ്പുകൾ 1973-ൽ നാഷണൽ ബുക്സ്റ്റാൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു[1]. ബി.എം. ഗഫൂർ, പി.കെ. മുഹമ്മദ്, ഐ.വി. ശശി, പുനലൂർ രാജൻ, ശ്രീധരൻ, എം.എ. ഹകീം, കെ.കെ. ആമു തുടങ്ങിയവരുമായുള്ള സംഭാഷണത്തിന്റെ പശ്ചാത്തലത്തിലാണ്, അപൂർണ്ണമായ ഈ ആത്മകഥ തുടരുന്നത് [2][3].

ഓർമ്മയുടെ അറകൾ
കർത്താവ്വൈക്കം മുഹമ്മദ് ബഷീർ
രാജ്യം ഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംഓർമ്മക്കുറിപ്പുകൾ
പ്രസാധകൻനാഷണൽ ബുക്ക് സ്റ്റോൾ
പ്രസിദ്ധീകരിച്ച തിയതി
1973

അവലംബംതിരുത്തുക

  1. Books India, Issues 3–4. National Book Trust. 1973. p. 57.
  2. Indian Literature, Volume 45. Sahitya Akademi. 2001. p. 11.
  3. "Works by Vaikom Muhammad Basheer".
"https://ml.wikipedia.org/w/index.php?title=ഓർമ്മയുടെ_അറകൾ&oldid=2838141" എന്ന താളിൽനിന്ന് ശേഖരിച്ചത്