ഓസ്റാപ്റ്റർ
തെറാപ്പോഡ വിഭാഗത്തിൽ ഉൾപ്പെടുന്ന ഒരിനം ദിനോസർ ആണ് ഓസ്റാപ്റ്റർ. ഇവ ജീവിച്ചിരുന്നത് മധ്യ ജുറാസ്സിക് കാലഘട്ടത്തിൽ ആണ്. ഓസ്ട്രേലിയയിൽ നിന്നുമാണ് ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത്. പേരിന്റെ അർത്ഥം ഓസ്ട്രേലിയൻ കള്ളൻ എന്നാണ്. [1]
ഓസ്റാപ്റ്റർ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Superorder: | |
Order: | |
Suborder: | |
Infraorder: | |
Superfamily: | |
Genus: | Ozraptor
|
Species: | O. subotaii
|
Binomial name | |
Ozraptor subotaii |
അവലംബം
തിരുത്തുക- ↑ Long, J.A. and Molnar, R.E. (1998). "A new Jurassic theropod dinosaur from Western Australia". Records of the Western Australian Museum 19 (1): 221-229