ഓസ്ട്രലോപിറ്റെക്കസ് അനാമെൻസിസ്
ഏകദേശം 4.2 മുതൽ 3.8 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന ഒരു മനുഷ്യ വർഗ്ഗമാണ് ഓസ്ട്രലോപിറ്റെക്കസ് അനാമെൻസിസ്. [1] കെനിയ, [2][3] എത്യോപ്യ [4] എന്നിവിടങ്ങളിൽ നിന്നും നൂറോളം ഫോസിൽ മാതൃകകൾ ഇവരുടേതായി കണ്ടെടുത്തു.കിഴക്കൻ ആഫ്രിക്കയിലെ തുർക്കാന തടത്തിലെ ആദ്യകാല മനുഷ്യ വർഗ്ഗമാണ് ഓസ്ട്രലോപിറ്റെക്കസ് അനാമെൻസിസ് എന്ന് ഫോസിൽ തെളിവുകൾ നിർണ്ണയിക്കുന്നു. [5]
ഓസ്ട്രലോപിറ്റെക്കസ് അനാമെൻസിസ് | |
---|---|
Fossils | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Mammalia |
Order: | Primates |
Infraorder: | Simiiformes |
Family: | Hominidae |
Genus: | †Australopithecus |
Species: | †A. anamensis
|
Binomial name | |
†Australopithecus anamensis M.G. Leakey et al., 1995
| |
Synonyms | |
|
ഫോസിൽ പഠനം
തിരുത്തുക1965 ൽ ഹാർവാർഡ് യൂണിവേഴ്സിറ്റി ഗവേഷണ സംഘം തുർക്കാനയിലെ വെസ്റ്റ് തടാകത്തിലെ കാനാപോയ് മേഖലയിൽ നിന്നും കണ്ടെത്തിയ ഒരു ഭുജാസ്ഥി ഭാഗമാണ് ഈ ഇനത്തിന്റെ ലഭ്യമായ ആദ്യത്തെ ഫോസിൽ മാതൃക. [6] പ്രാഥമിക വിശകലനത്തിൽ 2.5 ദശലക്ഷം വയസ് പ്രായം കണക്കാക്കപ്പെടുന്നു. ബ്രയാൻ പാറ്റേഴ്സണും വില്യം ഡബ്ല്യു. ഹൊവെൽസുമാണ് പഠനങ്ങൾക്ക് നേതൃത്വം നൽകിയത്. പാറ്റേഴ്സണും സഹപ്രവർത്തകരും ജന്തുജാലങ്ങളുടെ പരസ്പര ബന്ധ ഡാറ്റയെ അടിസ്ഥാനമാക്കി മാതൃകയുടെ പ്രായം 4.0–4.5 വർഷമായി പരിഷ്കരിച്ചു. [7][8]
അവലംബം
തിരുത്തുക- ↑ Kimbel, William H.; Lockwood, Charles A.; Ward, Carol V.; Leakey, Meave G.; Rake, Yoel; Johanson, Donald C. (2006). "Was Australopithecus anamensis ancestral to A. afarensis? A case of anagenesis in the hominin fossil record". Journal of Human Evolution. 51 (2): 134–152. doi:10.1016/j.jhevol.2006.02.003. PMID 16630646.
- ↑ Leakey, Meave G.; Feibel, Craig S.; MacDougall, Ian; Walker, Alan (17 August 1995). "New four-million-year-old hominid species from Kanapoi and Allia Bay, Kenya". Nature. 376 (6541): 565–571. Bibcode:1995Natur.376..565L. doi:10.1038/376565a0. PMID 7637803.
- ↑ Leakey, Meave G.; Feibel, Craig S.; MacDougall, Ian; Ward, Carol; Walker, Alan (7 May 1998). "New specimens and confirmation of an early age for Australopithecus anamensis". Nature. 393 (6680): 62–66. Bibcode:1998Natur.393...62L. doi:10.1038/29972. PMID 9590689.
- ↑ White, Tim D.; WoldeGabriel, Giday; Asfaw, Berhane; Ambrose, Stan; Beyene, Yonas; Bernor, Raymond L.; Boisserie, Jean-Renaud; Currie, Brian; Gilbert, Henry; Haile-Selassie, Yohannes; Hart, William K.; Hlusko, Leslea J.; Howell, F. Clark; Kono, Reiko T.; Lehmann, Thomas; Louchart, Antoine; Lovejoy, C. Owen; Renne, Paul R.; Saegusa, Hauro; Vrba, Elisabeth S.; Wesselman, Hank; Suwa, Gen (13 April 2006). "Asa Issie, Aramis and the origin of Australopithecus". Nature. 440 (7086): 883–9. Bibcode:2006Natur.440..883W. doi:10.1038/nature04629. PMID 16612373.
- ↑ Cerling, Thure E.; Manthi, Fredrick Kyalo; Mbua, Emma N.; Leakey, Louise N.; Leakey, Meave G.; Leakey, Richard E.; Brown, Francis H.; Grine, Frederick E.; Hart, John A.; Kalemeg, Prince; Roche, Hélène; Uno, Kevin T.; Wood, Bernard A. (June 25, 2013). "Stable isotope-based diet reconstructions of Turkana Basin hominins". Proceedings of the National Academy of Sciences of the United States of America. 110 (26): 10501–10506. Bibcode:2013PNAS..11010501C. doi:10.1073/pnas.1222568110. PMC 3696807. PMID 23733966.
- ↑ Patterson, B.; Howells, W. W. (1967). "Hominid Humeral Fragment from Early Pleistocene of Northwestern Kenya". Science. 156 (3771): 64–66. Bibcode:1967Sci...156...64P. doi:10.1126/science.156.3771.64. PMID 6020039.
- ↑ Patterson, B; Behrensmeyer, AK; Sill, WD (1970). "Geology and Fauna of a New Pliocene Locality in North-western Kenya". Nature. 226 (5249): 918–921. Bibcode:1970Natur.226..918P. doi:10.1038/226918a0. PMID 16057594.
- ↑ Ward, C; Leaky, M; Walker, A (1999). "The new hominid species Australopithecus anamensis". Evolutionary Anthropology. 7 (6): 197–205. doi:10.1002/(sici)1520-6505(1999)7:6<197::aid-evan4>3.0.co;2-t.