ഗാരി റോസ് സംവിധാനം നിർവഹിച്ച് 2018 ൽ പുറത്തിറങ്ങാനിരിക്കുന്ന ഒരു അമേരിക്കൻ ഹീസ്റ്റ് കോമഡി ചിത്രമാണ് ഓഷ്യൻസ് 8. റോസ് എഴുതിയ ഒരു കഥയിൽ നിന്ന് റോസ്, ഒലിവിയ മിൽച്ച് എന്നിവർ ചേർന്ന് തിരക്കഥ രചിച്ചു. ഓഷ്യൻസ് ഇലവൻ ചലച്ചിത്രപരമ്പരയുടെ ഒരു സ്പിൻ-ഓഫ് ആണ് ഈ ചിത്രം. ഇത് 2018 ജൂൺ 8 ന് വാർണർ ബ്രദേഴ്സ് പിക്ചേർസ് പുറത്തിറക്കും.[1] ചിത്രത്തിന്റെ ചിത്രീകരണം 2016 ഒക്ടോബറിൽ ന്യൂയോർക്ക് സിറ്റിയിൽ ആരംഭിച്ചു.

Ocean's 8
Teaser poster
സംവിധാനംGary Ross
നിർമ്മാണം
കഥGary Ross
തിരക്കഥ
  • Gary Ross
  • Olivia Milch
അഭിനേതാക്കൾ
സംഗീതംDaniel Pemberton
ഛായാഗ്രഹണംEigil Bryld
ചിത്രസംയോജനംJuliette Welfling
വിതരണംWarner Bros. Pictures
റിലീസിങ് തീയതി
  • ജൂൺ 8, 2018 (2018-06-08) (United States)
രാജ്യംUnited States
ഭാഷEnglish

അഭിനേതാക്കൾ

തിരുത്തുക
  • സാന്ദ്ര ബുള്ളക്ക് - ഡെബി ഓഷ്യൻ
  • കേറ്റ് ബ്ലാൻചെറ്റ് - ലോ
  • ആൻ ഹാതവേ - ഡാഫ്നെ ക്ലെഗെർ
  • മിൻഡി കേലിംഗ് - അമിതാ
  • സാറ പോൾസൺ - ടമി
  • ഓക്വഫീന - കോൺസ്റ്റൻസ്
  • റിഹാന്ന - നയൻ ബോൾ
  • ഹെലന ബോൺഹാം കാർട്ടർ - റോസ്
  • ഡാമിയൻ ലൂയിസ് - ഡെബിയുടെ മുൻ കാമുകൻ
  • റിച്ചാർഡ് ആർമിറ്റേജ് - ക്ലോഡ് ബെക്കർ
  • ജെയിംസ് കോർഡൻ - ഡെബിയുടെ വിശ്വസ്തൻ
  1. Washington, Arlene (October 5, 2016). "All-Female 'Ocean's 8' Gets Summer 2018 Release". The Hollywood Reporter. Archived from the original on October 6, 2016. Retrieved October 6, 2016.

ബാഹ്യ കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഓഷ്യൻസ്_8&oldid=3262427" എന്ന താളിൽനിന്ന് ശേഖരിച്ചത്