ഓറഞ്ച് കോവ്, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ ഫ്രെസ്നോ കൗണ്ടിയിലുള്ള ഒരു ചെറിയ നഗരമാണ്. ഈ നഗരത്തിലെ ജനസംഖ്യ 2000 ലെ സെൻസസിലെ കണക്കനുസിച്ചുള്ള 7,722 ൽ നിന്ന് 2010 ലെ സെൻസസ് അനുസരിച്ച് 9,078 ആയി ഉയർന്നിരുന്നു. ഓറഞ്ച് കോവ് നിവാസികളിൽ മിക്കവാറും പേർ ഹിസ്പാനിക് വംശജരാണ്, അവരിൽ പലരും കാർഷികവൃത്തി ചെയ്യുന്നവരുമാണ്.[https://web.archive.org/web/20080521160844/http://factfinder.census.gov./ Archived 2008-05-21 at the Wayback Machine. [1]]റീഡ്‍ലിയ്ക്ക് [8]  8 മൈൽ (13 കിലോമീറ്റർ) കിഴക്ക്-തെക്കു കിഴക്കായി, സാൻ ജോവാക്വിൻ താഴ്വരയിൽ സമുദ്രനിരപ്പിൽനിന്ന് 423 അടി (129 മീറ്റർ) ഉയരത്തിലാണ് ഈ നഗരം നിലനിൽക്കുന്നത്.[7]

ഓറഞ്ച് കോവ്, കാലിഫോർണിയ
City of Orange Cove
The Orange Cove Santa Fe Railway Depot now serves as City Hall and is also listed on the National Register of Historic Places.
The Orange Cove Santa Fe Railway Depot now serves as City Hall and is also listed on the National Register of Historic Places.
Official seal of ഓറഞ്ച് കോവ്, കാലിഫോർണിയ
Current seal
ഔദ്യോഗിക ലോഗോ ഓറഞ്ച് കോവ്, കാലിഫോർണിയ
Former seal
Location in Fresno County and the U.S. state of California
Location in Fresno County and the U.S. state of California
ഓറഞ്ച് കോവ്, കാലിഫോർണിയ is located in the United States
ഓറഞ്ച് കോവ്, കാലിഫോർണിയ
ഓറഞ്ച് കോവ്, കാലിഫോർണിയ
Location in the United States
Coordinates: 36°37′28″N 119°18′49″W / 36.62444°N 119.31361°W / 36.62444; -119.31361
CountryUnited States
StateCalifornia
CountyFresno
IncorporatedJanuary 20, 1948[1]
ഭരണസമ്പ്രദായം
 • MayorVictor P. Lopez[2]
 • Mayor Pro TemDiana Guerra Silva[2]
 • State SenatorAndy Vidak (R)[3]
 • AssemblymemberJoaquin Arambula (D)[4]
 • U. S. Rep.Devin Nunes (R)[5]
വിസ്തീർണ്ണം
 • ആകെ1.912 ച മൈ (4.951 ച.കി.മീ.)
 • ഭൂമി1.912 ച മൈ (4.951 ച.കി.മീ.)
 • ജലം0 ച മൈ (0 ച.കി.മീ.)  0%
ഉയരം423 അടി (129 മീ)
ജനസംഖ്യ
 (2010)
 • ആകെ9,078
 • ജനസാന്ദ്രത4,700/ച മൈ (1,800/ച.കി.മീ.)
സമയമേഖലUTC-8 (PST)
 • Summer (DST)UTC-7 (PDT)
ZIP codes
93646, 93675
Area code559
FIPS code06-54008
GNIS feature IDs277569, 2411327
വെബ്സൈറ്റ്www.cityoforangecove.com

അവലംബം തിരുത്തുക

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on 2013-10-17. Retrieved April 6, 2013.
  2. 2.0 2.1 "City Council". City of Orange Cove. Retrieved January 5, 2015.
  3. "Senators". State of California. Retrieved April 6, 2013.
  4. "Members Assembly". State of California. Retrieved April 6, 2013.
  5. "California's 22-ആം Congressional District - Representatives & District Map". Civic Impulse, LLC. Retrieved April 6, 2013.
  6. "2010 Census U.S. Gazetteer Files – Places – California". United States Census Bureau.
  7. 7.0 7.1 "Orange Cove". Geographic Names Information System. United States Geological Survey.
  8. Durham, David L. (1998). California's Geographic Names: A Gazetteer of Historic and Modern Names of the State. Clovis, Calif.: Word Dancer Press. p. 1084. ISBN 1-884995-14-4.
"https://ml.wikipedia.org/w/index.php?title=ഓറഞ്ച്_കോവ്&oldid=3774493" എന്ന താളിൽനിന്ന് ശേഖരിച്ചത്