ഓപ്പറേഷൻ സീ വേവ്സ്
2004-ൽ ഇന്ത്യൻ മഹാസമുദ്രത്തിലുണ്ടായ സുനാമിയെത്തുടർന്ന് ഇന്ത്യൻ സൈന്യം ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ നടത്തിയ രക്ഷാപ്രവർത്തനമാണ് ഓപ്പറേഷൻ സീ വേവ്സ് (Operation Sea Waves).[1] ഇതിനു സമാനമായി തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലും 'ഓപ്പറേഷൻ മദദ്' (Operation Madad) എന്ന പേരിലും രക്ഷാപ്രവർത്തനം നടത്തിയിരുന്നു.
അവലംബം
തിരുത്തുകHumanitarian_military_operations എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.