പലസ്തീനിയൻ വിമോചനപ്പോരാട്ട സംഘടനയായ പി.എഫ്.എൽ.പി 1976 ജൂൺ 27 റാഞ്ചി ഉഗാണ്ടയിലെ എന്റബെ എയർപ്പോർട്ടിൽ ഇറക്കിയ എയർ ഫ്രാൻസ് വിമാനത്തിലെ യാത്രക്കാരെ രക്ഷിക്കാൻ ഇസ്രയേൽ നടത്തിയ ഒരു മിന്നലാക്രമണത്തിന്റെ പേരാണ് ഓപ്പറേഷൻ എന്റബെ (Operation Entebbe). 1976 ജൂലൈ 4 -നാണ് പ്രസ്തുത ഓപ്പറേഷൻ അരങ്ങേറിയത്. ദൗത്യം വൻ വിജയമാവുകയും വിമാന റാഞ്ചികളും കാവൽക്കാരായ ഉഗാണ്ടൻ സൈനികരും കൊല്ലപ്പെടുകയും യാത്രികർ സുരക്ഷിതമായി തിരിച്ചെത്തുകയും ചെയ്തു.

ഓപ്പറേഷൻ എന്റബെ
ഇസ്രായേൽ-പാലസ്തീൻ സംഘർഷങ്ങളുടെ ഭാഗം

ഓപ്പറേഷനുശേഷം സയറെറ്റ് മത്കലിൽ നിന്നുള്ള ഇസ്രായേലി കമാൻഡോകൾ
തിയതി1976 ജൂലൈ 4
സ്ഥലംഎന്റബെ വിമാനത്താവളം, ഉഗാണ്ട
ഫലംവൻവിജയം:
  • തടവിൽ പിടിച്ച106 പേരിൽ 102 പേരെ രക്ഷ്പ്പെടുത്തി .[1]
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
 ഇസ്രായേൽ
പടനായകരും മറ്റു നേതാക്കളും
ശക്തി
c. 100 commandos,
plus air crew and support personnel.
7 hijackers.
+100 Ugandan soldiers.
നാശനഷ്ടങ്ങൾ
1 killed
5 wounded
Hijackers:
7 killed
Uganda:
45 killed[2]
11–30 aircraft destroyed[3]
3 hostages killed[4][5]
10 hostages wounded
പഴയ എന്റബെ വിമാനത്താവളത്തിന്റെ ഭാഗം 2008 -ൽ



അവലംബം തിരുത്തുക

  1. McRaven, Bill. "Tactical Combat Casualty Care – November 2010". MHS US Department of Defense. Archived from the original on 16 മേയ് 2011. Retrieved 15 ജൂലൈ 2011.
  2. Entebbe: The Most Daring Raid of Israel's Special Forces, The Rosen Publishing Group, 2011, by Simon Dunstan, page 58
  3. Brzoska, Michael; Pearson, Frederic S. Arms and Warfare: Escalation, De-escalation, and Negotiation, Univ. of S. Carolina Press (1994) p. 203
  4. Encyclopedia Britannica: Entebbe raid
  5. 1976: Israelis rescue Entebbe hostages
"https://ml.wikipedia.org/w/index.php?title=ഓപ്പറേഷൻ_എന്റബെ&oldid=3652198" എന്ന താളിൽനിന്ന് ശേഖരിച്ചത്