ഒരു ജർമ്മൻ ചിത്രകാരനും പ്രിന്റ് നിർമ്മാതാവുമായിരുന്ന വിൽഹെം ഹെൻറിച്ച് ഓട്ടോ ഡിക്സ് (German: [ˈvɪlhɛlm ˈhaɪnʁiç ˈɔto ˈdɪks];2 ഡിസംബർ 1891 - 25 ജൂലൈ 1969) വെയ്മർ റിപ്പബ്ലിക്കിൻറെ ഭരണകാലത്ത് യുദ്ധത്തിൻറെ ക്രൂരതയും ജർമ്മൻ സമൂഹത്തിൻറെ ക്രൂരവും നിഷ്‌ഠുരവുമായ യഥാർത്ഥ ചിത്രീകരണത്തിൻറെ പേരിൽ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടിരുന്നു. ജോർജ് ഗ്രോസസിനൊപ്പം, നീയു സച്ചിലിക്കെയ്റ്റിന്റെ ഏറ്റവും പ്രധാനപ്പെട്ട കലാകാരന്മാരിൽ ഒരാളായി അദ്ദേഹം വ്യാപകമായി അറിയപ്പെടുന്നു.

Otto Dix
Otto Dix on April 12, 1957.jpg
Otto Dix on 12 April 1957
ജനനം
Wilhelm Heinrich Otto Dix

(1891-12-02)2 ഡിസംബർ 1891
മരണം25 ജൂലൈ 1969(1969-07-25) (പ്രായം 77)
Singen, Baden-Württemberg, West Germany (present-day Germany)
ദേശീയതGerman
അറിയപ്പെടുന്നത്Painting, printmaking
പുരസ്കാരങ്ങൾIron Cross
Otto Nagel (left) and Dix (right) on 12 April 1957

ഇതും കാണുകതിരുത്തുക

അവലംബംതിരുത്തുക

  • Conzelmann, O., Otto Dix (Hannover: Fackelträger-Verlag, 1959)
  • Hinz, Berthold (1979). Art in the Third Reich, trans. Robert and Rita Kimber. Munich: Carl Hanser Verlag. ISBN 0-394-41640-6.
  • Karcher, Eva (1988). Otto Dix 1891-1969: His Life and Works. Cologne: Benedikt Taschen. OCLC 21265198
  • Michalski, Sergiusz (1994). New Objectivity. Cologne: Benedikt Taschen. ISBN 3-8228-9650-0
  • Schmied, Wieland (1978). Neue Sachlichkeit and German Realism of the Twenties. London: Arts Council of Great Britain. ISBN 0-7287-0184-7

ബാഹ്യ ലിങ്കുകൾതിരുത്തുക

വിക്കിചൊല്ലുകളിലെ ഓട്ടോ ഡിക്സ് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=ഓട്ടോ_ഡിക്സ്&oldid=3139310" എന്ന താളിൽനിന്ന് ശേഖരിച്ചത്