ഓഗസ്റ്റ് 2

തീയതി
(ഓഗസ്റ്റ് 02 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഓഗസ്റ്റ് 2 വർഷത്തിലെ 214 (അധിവർഷത്തിൽ 215)-ാം ദിനമാണ്.

ചരിത്രസംഭവങ്ങൾ

തിരുത്തുക


ജന്മദിനങ്ങൾ

തിരുത്തുക
  • 1861- പ്രഫുല്ല ചന്ദ്ര റോയ്. ഇന്ത്യയിലെ ആദ്യത്തെ മരുന്ന് കമ്പനി ഉടമ.
  • 1876- പിങ്കാലി വെങ്കയ്യ. നമ്മുടെ ത്രിവർണ പതാക രൂപകൽപ്പന ചെയ്ത വ്യക്തി.
  • 1913- ഭാരതി ഉദയഭാനു കോൺഗ്രസ് നേതാവ് എ.പി. ഉദയഭാനുവിന്റ ഭാര്യ. മുൻ രാജ്യസഭാംഗം. അടുക്കളയിൽ നിന്ന് പാർലമെന്റിലേക്ക് എന്ന കൃതിക്ക് 1960 ലെ സാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിച്ചു.
  • 1923- ഷിമോൺ പെരസ്. മുൻ ഇസ്രയേൽ പ്രധാനമന്ത്രി. 1994 ൽ സമാധാന നോബൽ.
  • 1929- വിദ്യാ ചരൺ ശുക്ള (വി.സി.ശുക്ല ). മുൻ കേന്ദ്ര മന്ത്രി. അടിയന്തിരാവസ്ഥക്കാലത്തെ കുപ്രസിദ്ധ പത്രമാരണത്തിന് കടിഞ്ഞാൺ പിടിച്ച കേന്ദ്ര വാർത്താ വിതരണ മന്ത്രി. കിഷോർ കുമാറിന്റെ ഗാനങ്ങൾ അടിയന്തിരാവസ്ഥ തീരുന്നത് വരെ നിരോധിച്ചു.
  • 1960- കവയിത്രി വിജയ ലക്ഷ്മി. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ഭാര്യ. മൃഗ ശിക്ഷകൻ എന്ന കൃതിക്ക് 1994 ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം.

ചരമവാർഷികങ്ങൾ

തിരുത്തുക
  • 1922- അലക്സാണ്ടർ ഗ്രഹാം ബെൽ. സ്കോട്ട് ലൻറ്. ടെലഫോൺ കണ്ടു പിടിച്ചു.
  • 1980- ശിൽപി രാം കിങ്കർ ബൈജ് ചരമം.
  • 2013- കർണാടക സംഗീത ചകവർത്തി ദക്ഷിണാ മുർത്തി സ്വാമികൾ.

മറ്റു പ്രത്യേകതകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഓഗസ്റ്റ്_2&oldid=4105658" എന്ന താളിൽനിന്ന് ശേഖരിച്ചത്