ഓക്സ് ഐ ഡെയ്സി
ആസ്റ്റ്രേസീ സസ്യകുടുംബത്തിൽപ്പെടുന്ന ഒരിനം ചെടിയാണ് ഓക്സ് ഐ ഡെയ്സി. ശാസ്ത്രനാമം: Leucanthemum vulgare. യൂറോപ്പാണ് ജന്മദേശം. ഏഷ്യയിലും കാണപ്പെടുന്നു. ഇന്ത്യയിൽ മിക്കയിടത്തും ഉദ്യാനസസ്യമായി ഇതിനെ വളർത്തുന്നുണ്ട്. ചില രാജ്യങ്ങളിൽ ഇതിനെ ഒരു അധിനിവേശസസ്യമായും കരുതുന്നുണ്ട്.
Leucanthemum vulgare | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | L. vulgare
|
Binomial name | |
Leucanthemum vulgare | |
Synonyms[1] | |
|
അവലംബം
തിരുത്തുക- ↑ "The Plant List: A Working List of All Plant Species". Archived from the original on 2019-11-03. Retrieved 5 December 2014.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Media related to Leucanthemum vulgare at Wikimedia Commons
- Leucanthemum vulgare എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.