ഓക്സിയ യെസോയെൻസിസ്
ജാപ്പനീസ് ഭാഷയിൽ കോബെയ്ൻ-ഇനാഗോ എന്ന് പരാമർശിക്കുന്ന ജപ്പാൻ സ്വദേശിയായ നെൽവയലിൽ കാണപ്പെടുന്ന പുൽച്ചാടിയാണ് ഓക്സിയ യെസോയെൻസിസ്. [2]:139ഇത് ഒരു ജനപ്രിയ ഭക്ഷ്യപ്രാണിയാണ്. സോയ സോസ്, പഞ്ചസാര, മധുരമുള്ള വീഞ്ഞ് എന്നിവ ഉപയോഗിച്ച് ഇത് പാകം ചെയ്യുന്നു.[3]
ഓക്സിയ യെസോയെൻസിസ് | |
---|---|
Female (left) and male (right), taken in Osaka, Japan | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | ആർത്രോപോഡ |
Class: | പ്രാണി |
Order: | Orthoptera |
Suborder: | Caelifera |
Family: | Acrididae |
Subfamily: | Oxyinae |
Tribe: | Oxyini |
Genus: | Oxya |
Species: | O. yezoensis
|
Binomial name | |
Oxya yezoensis Shiraki, 1910
| |
Synonyms[1] | |
Oxya podisma Karny, 1915 |
അവലംബം
തിരുത്തുക- ↑ "Oxya yezoensis". orthoptera.speciesfile.org. Orthoptera Species File. Retrieved 2018-11-18.
{{cite web}}
: Unknown parameter|authors=
ignored (help) - ↑ Chakravarthy, Akshay Kumar; Sridhara, Shakunthala (20 October 2016). Economic and Ecological Significance of Arthropods in Diversified Ecosystems: Sustaining Regulatory Mechanisms. Springer. ISBN 978-981-10-1524-3.
- ↑ Mitsuhashi, Jun (19 December 2016). Edible Insects of the World. CRC Press. ISBN 978-1-315-35088-2.