പ്രസിദ്ധനായ ഹിന്ദി ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും ആണ് ഒ.പി. ദത്ത (1920s – 9 February 2012).ചലച്ചിത്ര സംവിധായകൻ ജെ.പി. ദത്ത മകനാണ്. [1]

ഒ.പി. ദത്ത
ജനനം
ഒ.പി. ദത്ത
മരണം2012 ഫെബ്രുവരി 09
ദേശീയതഇന്ത്യ
അറിയപ്പെടുന്നത്സിനിമ സംവിധായകൻ
കുട്ടികൾജെ.പി. ദത്ത

ജീവിതരേഖ

തിരുത്തുക

1948-ൽ പ്യാർ കി ജീത്ത് എന്ന സിനിമ സംവിധാനം ചെയ്താണ് ഇദ്ദേഹം ചലച്ചിത്രരംഗത്തെത്തുന്നത്.

സംവിധാനം ചെയ്ത പ്രമുഖചിത്രങ്ങൾ

തിരുത്തുക
  • സൂരജ്മുഖി (1950)
  • ഏക് നസർ (1951)
  • മാൽക്കിൻ (1953)
  • ആംഗൻ (1959)

തിരക്കഥ രചിച്ച പ്രമുഖചിത്രങ്ങൾ

തിരുത്തുക
  • ഗുലാമി (1985)
  • ഹത്തിയാർ (1989)
  • ബോർഡർ (1997)
  • റെഫ്യൂജി (2000)
  • എൽ.ഒ.സി കാർഗിൽ (2003)
  • ഉമ്രൂ ജാൻ (2006)

ജെ.പി ദത്ത സംവിധാനം ചെയ്ത സിനിമകളായിരുന്നു ഇവയെല്ലാം .

2012 ഫെബ്രുവരി 9 നു അന്തരിച്ചു .

  1. മാത്യഭൂമി ഓൺലൈൻ. "ചലച്ചിത്ര സംവിധായകൻ ഒ.പി ദത്ത അന്തരിച്ചു". Archived from the original on 2012-02-10. Retrieved 10 ഫെബ്രുവരി 10. {{cite web}}: Check date values in: |accessdate= (help)

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഒ.പി._ദത്ത&oldid=3626947" എന്ന താളിൽനിന്ന് ശേഖരിച്ചത്