ഒഴുക്കിലട്ടി
ഇന്ത്യയിലേയും ശ്രീലങ്കയിലേയും ജലാശയങ്ങളിൽ ധാരാളമായി കാണപ്പെടുന്ന ഒരു പരൽ മത്സ്യമാണ് ഒഴുക്കിലട്ടി[1] (Malabar danio). (ശാസ്ത്രീയനാമം: Devario malabaricus) തുപ്പലാം കൊത്തി എന്നും ഇതിനു് പേരുണ്ട്. പരമാവധി 12 സെന്റിമീറ്റർ വരുന്ന ഈ മത്സ്യത്തിനു് ശരാശരി 8സെന്റിമീറ്റർ നീളമുണ്ടാകും. അക്വേറിയങ്ങളിൽ ഇവയ വളർത്താറുണ്ട്. ഒഴുക്കുള്ള ജലാശയങ്ങളിലാണ് ഇവയെ കാണപ്പെടുന്നത്. ഒരു തവണ ഈ മത്സ്യം 200 മുട്ടകൾ വരെയിടുന്നു.
Malabar Danio | |
---|---|
Malabar danio, Devario malabaricus | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | D. malabaricus
|
Binomial name | |
Devario malabaricus (Jerdon, 1849)
| |
Synonyms | |
Danio malabaricus |