ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത്
കേരളത്തിലെ പാലക്കാട് ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത്
(ഒറ്റപ്പാലം ബ്ലോക്ക് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം താലൂക്കിലാണ് 165.07 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഒറ്റപ്പാലം ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
അതിരുകൾ
തിരുത്തുക- കിഴക്ക് - പാലക്കാട് ബ്ളോക്ക്
- വടക്ക് -ശ്രീകൃഷ്ണപുരം ബ്ളോക്ക്
- തെക്ക് -ഒറ്റപ്പാലം നഗരസഭയും, ഭാരതപ്പുഴയും
- പടിഞ്ഞാറ് - ഷൊർണ്ണൂർ നഗരസഭയും, പട്ടാമ്പി ബ്ളോക്കും
ഗ്രാമപഞ്ചായത്തുകൾ
തിരുത്തുകഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ താഴെപ്പറയുന്നവയാണ്.
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | പാലക്കാട് |
താലൂക്ക് | ഒറ്റപ്പാലം |
വിസ്തീര്ണ്ണം | 165.07 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 123,806 |
പുരുഷന്മാർ | 58,471 |
സ്ത്രീകൾ | 65,335 |
ജനസാന്ദ്രത | 750 |
സ്ത്രീ : പുരുഷ അനുപാതം | 1117 |
സാക്ഷരത | 86.76% |
വിലാസം
തിരുത്തുകഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത്
ഒറ്റപ്പാലം - 679101
ഫോൺ : 0466 2244254
ഇമെയിൽ : bdootp@gmail.com
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ottapalamblock Archived 2015-09-16 at the Wayback Machine.
- Census data 2001