ഒറ്റപ്പാലം തീവണ്ടിനിലയം

കേരളത്തിൽ സ്ഥിതിചെയ്യുന്ന തീവണ്ടി നിലയം

ഇന്ത്യൻ റെയിൽ‌വേയിലെ സതേൺ റെയിൽ‌വേ സോണിലെ പാലക്കാട് റെയിൽ‌വേ ഡിവിഷന് കീഴിൽ വരുന്ന കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തെ ഒരു റെയിൽ‌വേ സ്റ്റേഷനാണ് ഒറ്റപ്പാലം റയില്വേ സ്റ്റേഷൻ അഥവാ ഒറ്റപ്പാലം തീവണ്ടിനിലയം (കോഡ്: ഒ‌ടി‌പി). [1]

Ottapalam
Indian Railway station
LocationRailway Station Road, Ottapalam, Palakkad district, Kerala
India
Coordinates10°46′12″N 76°22′40″E / 10.76991°N 76.37765°E / 10.76991; 76.37765
Elevation33 MSL
Owned byIndian Railways
Operated bySouthern Railway zone
Line(s)Jolarpettai–Shoranur line
Platforms2
Tracks4
Construction
Structure typeAt–grade
ParkingAvailable
Other information
StatusFunctioning
Station codeOTP
Zone(s) Southern Railway zone
Division(s) Palakkad railway division
Fare zoneIndian Railways
History
തുറന്നത്1904; 120 years ago (1904)[അവലംബം ആവശ്യമാണ്]
വൈദ്യതീകരിച്ചത്Yes
Location
Ottapalam is located in India
Ottapalam
Ottapalam
Location within India
Ottapalam is located in Kerala
Ottapalam
Ottapalam
Ottapalam (Kerala)

പാലക്കാടിനും ഷൊർണ്ണൂരിനും മധ്യത്തിലാണ് ഈ സ്റ്റേഷൻ. ഷൊർണൂരിൽ നിന്നും 13കിലോമീറ്ററും പാലക്കാട്ട് നിന്നും 33 കിലോമീറ്റരും അകലമുണ്ട്

പരാമർശങ്ങൾ തിരുത്തുക

  1. "Arrivals at OTP/Ottappalam". India Rail Info.