തെക്കൻ എത്യോപ്യയിലെ ഒരു പ്രധാന നദിയാണ് ഒമോ. ഒമോ ബോട്ടെഗോ എന്നാണ് പ്രാദേശികമായി ഈ നദി അറിയപ്പെടുന്നത്. പൂർണ്ണമായും എത്യോപ്യയ്ക്കുള്ളിലാണ് ഒമോ ഒഴുകുന്നത്. എത്യോപ്യ- കെനിയ അതിർത്തിയിലുള്ള ടർക്കാന തടാകത്തിലേക്കാണ് ഒമോ ഒഴുകിച്ചേരുന്നത്.

Lower Valley of the Omo
Omo River near Omorati
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംഎത്യോപ്യ Edit this on Wikidata
മാനദണ്ഡംiii, iv[1]
അവലംബം17
നിർദ്ദേശാങ്കം8°15′23″N 37°29′24″E / 8.2563°N 37.4899°E / 8.2563; 37.4899
രേഖപ്പെടുത്തിയത്1980 (4th വിഭാഗം)

ഇതും കാണുക

തിരുത്തുക
  1. http://whc.unesco.org/en/list/17. {{cite web}}: Missing or empty |title= (help)
  • Butzer, Karl W. (1971). Recent history of an Ethiopian delta: the Omo River and the level of Lake Rudolph, Research paper 136, Department of Geography, University of Chicago, 184 p., LCCN 70-184080
  • Camerapix (2000). Spectrum Guide to Ethiopia, First American Ed., Brooklyn: Interlink, ISBN 1-56656-350-X
  • Crandall, Ben (2007). The Omo River Valley, eMuseum @ Minnesota State University, Mankato; website accessed 31 October 2007
  • Hurd, W. (2006). "Rangers by Birth", Cultural Survival Quarterly, 30.2, website accessed 31 October 2007
  • UNESCO World Heritage Centre (2007). Lower Valley of the Omo, World Heritage List, website accessed 31 October 2007
  • Vannutelli, L. and Citerni, C. (1899). Seconda spedizione Bòttego: L'Omo, viaggio d'esplorazione nell'Africa Orientale, Milano : Hoepli, 650 p.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഒമോ_നദി&oldid=3807360" എന്ന താളിൽനിന്ന് ശേഖരിച്ചത്