ഒഫ്രിസ് അപിഫെറ
ചെടിയുടെ ഇനം
ബീ ഓർക്കിഡ് എന്ന് യൂറോപ്പിൽ അറിയപ്പെടുന്ന ഓർക്കിഡേസീ സസ്യകുടുംബത്തിലെ ഒരു വാർഷിക ഔഷധച്ചെടിയാണ് 'ഒഫ്രിസ് അപിഫെറ.' മധ്യ തെക്കൻ യൂറോപ്പിലും, വടക്കേ ആഫ്രിക്കയിലും, മിഡിൽ ഈസ്റ്റിലും ഈ സസ്യം വ്യാപകമായിരുന്നു. പോർച്ചുഗൽ, അയർലൻഡ്, ഡെൻമാർക്ക്, കിഴക്ക് ഇറാൻ, കോക്കസ് എന്നിവിടങ്ങളിലും മെഡിറ്ററേനിയൻ പ്രദേശത്ത് കിഴക്കോട്ട് കരിങ്കടൽ വരെയും[2] (Codes)[3] ജർമ്മനിയിലും അയർലണ്ടിലും ഈ സസ്യം പ്രാദേശികമായും കാണപ്പെടുന്നു.
ഒഫ്രിസ് അപിഫെറ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | Orchidaceae
|
Genus: | Ophrys
|
Species: | apifera
|
Synonyms[1] | |
|
ഇനങ്ങൾ
തിരുത്തുകഅവലംബങ്ങൾ
തിരുത്തുക- ↑ Fabio Conti; Fabrizio Bartolucci (2015). The Vascular Flora of the National Park of Abruzzo, Lazio and Molise (Central Italy): An Annotated Checklist Geobotany Studies (illustrated ed.). Springer. p. 124. ISBN 9783319097015.
- ↑ "World Checklist of Selected Plant Families".
- ↑ "World Checklist of Selected Plant Families TDWG Geocodes" (PDF).
ബാഹ്യ ലിങ്കുകൾ
തിരുത്തുക- Media related to Ophrys apifera at Wikimedia Commons
- Ophrys apifera എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.
- Biolib
- Ophrys apifera
- Ophrys apifera | Plants of the World Online