ഒഡൈൽ സനകാര

ബുർക്കിനാബ് നടി, സംവിധായിക

ഒരു ബുർക്കിനാബ് കലാകാരിയും നടിയും [1][2] നാടകകൃത്തും സംവിധായികയുമാണ് ഒഡൈൽ സനകാര.[3][4] അവർ റെക്രാറ്റെൽസിന്റെ പ്രസിഡന്റും [5][6][7][8] അന്തരിച്ച ബർക്കിനാ ഫാസോയിലെ വിപ്ലവ നേതാവ് തോമസ് സനകാരയുടെ അനുജത്തിയുമാണ്.[9][10]

ഒഡൈൽ സനകാര
ജനനം
ഒഡൈൽ സനകാര
ദേശീയതബുർക്കിനാബ
തൊഴിൽ

ഐര ലീയുടെ 2018-ലെ ബർക്കിനാ ഫാസോ ചിത്രമായ ബുർകിനാബ റൈസിംഗ്: ആർട്ട് ഓഫ് റെസിസ്റ്റൻസിൽ സനകാര അഭിനയിച്ചിരുന്നു.[11][12]

ഫിലിമാറ്റോഗ്രാഫി

തിരുത്തുക
Year Film Role Notes Ref.
2018 ബുർകിനാബ റൈസിംഗ് നടി ഡോക്യുമെന്ററി [11]
2012 - ഫേസ് ഓഫ് ആഫ്രിക്ക ഡയറക്ടർ ടിവി സീരീസ്, ഡോക്യുമെന്ററി [13]
  1. "Issues around reforms to CFA colonial currency". The Cable. January 29, 2020. Retrieved November 21, 2020.
  2. "Reform of the CFA franc: for a popular and inclusive debate". Alternatives Economiques. October 1, 2020. Retrieved November 21, 2020.
  3. "Call for Submissions: Design of the Amphitheater in Burkina Faso". Arch Daily. May 4, 2020. Retrieved November 21, 2020.
  4. "Aristide Tarnagda and Theatre in Burkina Faso / Aristide Tarnagda et le Théâtre au Burkina Faso". Howlround. November 5, 2018. Retrieved November 21, 2020.
  5. "The Récréâtrales, a courtyard festival". Afrique ActuDaily. October 31, 2020. Retrieved November 21, 2020.[പ്രവർത്തിക്കാത്ത കണ്ണി]
  6. "Burkina Faso: A breath of fresh air for the organization of Récréatrales". Burkina24. July 16, 2020. Retrieved November 21, 2020.
  7. "Recréâtrales 2020: "To stand up as one man in the face of barbarism" (Aristide Tarnagda)". Burkina24. March 1, 2020. Retrieved November 21, 2020.
  8. Douce, Sophie (October 28, 2018). "In Ouagadougou, when family lessons become theater stages". Le Monde Afrique. Retrieved November 21, 2020.
  9. Carayol, Rémi (December 4, 2014). "Burkina Faso: the Sankara, a family to be recomposed". Jeune Afrique. Retrieved November 21, 2020.
  10. Carayol, Remind (December 22, 2014). "Burkina Faso: the genealogical tree of the Sankara family". Jeune Afrique. Retrieved November 21, 2020.
  11. 11.0 11.1 "Burkinabè Rising". Culture of Resistance Films. Retrieved November 21, 2020.
  12. Sawadogo, Boukary. "An overripe fruit will eventually fall off the tree". Africa as a country. Retrieved November 21, 2020.
  13. "Faces of Africa (2012– )". IMDb. Retrieved November 21, 2020.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഒഡൈൽ_സനകാര&oldid=3626986" എന്ന താളിൽനിന്ന് ശേഖരിച്ചത്