ഒറ്റൂർ
തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം
(ഒട്ടൂർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിൽ തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമമാണ് ഒറ്റൂർ .[1]
Ottoor | |
---|---|
ഗ്രാമം | |
Coordinates: 8°43′0″N 76°46′0″E / 8.71667°N 76.76667°E | |
രാജ്യം | India |
സംസ്ഥാനം | കേരളം |
ജില്ല | Thiruvananthapuram |
Talukas | Varkala Taluk |
• ഭരണസമിതി | Gram panchayat |
(2001) | |
• ആകെ | 15,359 |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
PIN | 6XXXXX |
വാഹന റെജിസ്ട്രേഷൻ | KL- |
ജനസംഖ്യ
തിരുത്തുക2001 ലെ സെൻസസ് പ്രകാരം ഒറ്റൂർ ജനസംഖ്യ 15359 ആണ്. ഇതിൽ 7037 പുരുഷന്മാരും 8322 സ്ത്രീകളുമുണ്ട്.[1]