ബെൽജിയത്തിലെ വല്ലൂൺ ബ്രാബന്റ് പ്രവിശ്യയിലെ ഒരു മുനിസിപ്പാലിറ്റിയാണ് ഒട്ടിനീ ലൂവാൻ ലാ നേവ്വ് (Ottignies-Louvain-la-Neuve).

Ottignies-Louvain-la-Neuve
The Town Hall
The Town Hall
പതാക Ottignies-Louvain-la-Neuve
Flag
ഔദ്യോഗിക ചിഹ്നം Ottignies-Louvain-la-Neuve
Coat of arms
CountryBelgium
RegionWallonia
CommunityFrench Community
ProvinceWalloon Brabant
ArrondissementNivelles
ഭരണസമ്പ്രദായം
 • MayorJean-Luc Roland (Ecolo)
 • Governing party/iesEcolo, ICH, PS
വിസ്തീർണ്ണം
 • ആകെ33.4 ച.കി.മീ.(12.9 ച മൈ)
ജനസംഖ്യ
 (1 January 2011)[1]
 • ആകെ31,011
 • ജനസാന്ദ്രത930/ച.കി.മീ.(2,400/ച മൈ)
Postal codes
1340-1342, 1348
Area codes010
വെബ്സൈറ്റ്www.olln.be
Map of ഒട്ടിനീ ലൂവാൻ ലാ നേവ്വ്

Louvain-la-Neuve Science Park

തിരുത്തുക
പ്രധാന ലേഖനം: Louvain-la-Neuve Science Park

1971- ൽ സൃഷ്ടിക്കപ്പെട്ടലൂവാൻ ലാ നേവ്വ് Science Park ബെൽജിയത്തിലെ ആദ്യത്തേതും വോളോണിയയിലെ ഏറ്റവും വലുതും ആണ്. (ബെൽജിയത്തിന്റെ ഫ്രഞ്ചുഭാഷ സംസാരിക്കുന്ന ഭാഗം). നഗരത്തിന്റെ വിസ്തൃതി 231 ഹെക്ടർ (570 ഏക്കർ) Ottignies-Louvain-la-Neuve, Mont-Saint-Guibert മുനിസിപ്പാലിറ്റിയിലുമായി പരന്നു കിടക്കുന്നു.(ബ്രസെല്സ് നിന്ന് 30 കിലോമീറ്റർ അകലെ).

ചിത്രശാല

തിരുത്തുക

Ottignies-Louvain-la-Neuve is home to the Royal Ottignies Stimont football club (soccer)[2] and the Rugby Ottignies Club (rugby)[3]

  1. Population per municipality on 1 January 2011 (XLS; 322 KB)
  2. "Royal Ottignies Stimont asbl". Retrieved 17 February 2015.
  3. "Rugby Ottignies Club". Retrieved 19 March 2018.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഒട്ടിനീ_ലൂവാൻ_ലാ_നേവ്വ്&oldid=3634177" എന്ന താളിൽനിന്ന് ശേഖരിച്ചത്