ഒരു മീറ്റർ വരെ ഉയരത്തിൽ വളരുന്ന, മുള്ളുകളുള്ള ഒരു കുറ്റിച്ചെടിയാണ് ഒട്ടകമുള്ള്.(ശാസ്ത്രീയനാമം: Alhagi maurorum). മധ്യധരണ്യാഴി മുതൽ റഷ്യ വരെയുള്ള സ്ഥലമാണ് ഇതിന്റെ ജന്മദേശം. 6 അടിയോളം വലിപ്പം വയ്ക്കുന്ന വലിയകിഴങ്ങിൽ നിന്നാണ് പുതിയ തൈകൾ ഉണ്ടാവുന്നത്. 20 അടി ദൂരെ നിന്നുപോലും തൈകൾ മുളയ്ക്കാറുണ്ട്. ഉത്തരേന്ത്യയിലെ മരുപ്രദേശങ്ങളിൽ ധാരാളമായി കാണാറുണ്ട്. തടിയിൽ നിന്നും കിട്ടുന്ന പശ യാസശർക്കര എന്ന് അറിയപ്പെടുന്നു. പലവിധ രോഗങ്ങൾക്കും ഔഷധമായി ഉപയോഗിക്കാറുണ്ട്. [1]

ഒട്ടകമുള്ള്
ഒട്ടകമുള്ള് - പൂവ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
A. maurorum
Binomial name
Alhagi maurorum
Synonyms
  • Alhagi camelorum DC.
  • Alhagi camelorum Fisch.
  • Alhagi camelorum var. spinis-elongatis Boiss.
  • Alhagi kirghisorum sensu Grossh.
  • Alhagi maurorum subsp. maurorum Medik.
  • Alhagi persarum Boiss. & Buhse
  • Alhagi pseudalhagi
  • Alhagi pseudalhagi (M.Bieb.) Fisch.
  • Hedysarum alhagi L.
  • Hedysarum pseudalhagi M.Bieb.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഒട്ടകമുള്ള്&oldid=3626976" എന്ന താളിൽനിന്ന് ശേഖരിച്ചത്