ഒടുവള്ളി

കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിനും ആലക്കോടിനും ഇടയിലുള്ള സ്ഥലമാണ് ഒടുവള്ളി. ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തിലാണ്[1] ഒടുവള്ളി സ്ഥിതിചെയ്യുന്നത്.

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-12-26.
"https://ml.wikipedia.org/w/index.php?title=ഒടുവള്ളി&oldid=3626972" എന്ന താളിൽനിന്ന് ശേഖരിച്ചത്