ഐ.എൻ. എസ്.കരഞ്ച്
സ്കോർപീൻ മാതൃകയിൽ പ്രോജക്ട് 75 ന്റെ ഭാഗമായി ഫ്രഞ്ച് സഹകരണത്തോടെ നിർമ്മിക്കപ്പെട്ട മൂന്നാമത്തെ സ്‌കോർപീൻ ക്ലാസ് അന്തർവാഹിനിയാണ് ഐ.എൻ.എസ് കരഞ്ച്. ഡീസൽ -ഇലക്ട്രിക് ഊർജ്ജം ഉപയോഗിക്കുന്ന കരഞ്ച് 2018 ജനുവരി 31 നാണ് നീരണിഞ്ഞു.ഗോവയിലെ മസഗോൺ ഡോക്കിലാണ് ഐഎൻഎസ് കരഞ്ചിന്റെ നിർമ്മാണം നടന്നത്.1565 ടൺ ഭാരമുള്ള ഈ അന്തർവാഹിനി ഐഎൻഎസ് കൽവാരി, ഐഎൻഎസ് ഖണ്ഡേരി എന്നിവയുടെ തുടർച്ചയാണ്.ഫ്രഞ്ച് കമ്പനിയായ ഡിസിഎന്നുമായി സഹകരിച്ചാണ് ഇതിന്റെ നിർമ്മാണം.[1][2]
അവലംബം
തിരുത്തുക- ↑ http://pib.nic.in/newsite/PrintRelease.aspx?relid=176011.
{{cite web}}
: Missing or empty|title=
(help) - ↑ http://www.india.com/news/india/ins-karanj-third-scorpene-class-submarine-launched-by-indian-navy-2870512/.
{{cite web}}
: Missing or empty|title=
(help)