ഐൻ ജാലൂത്ത് യുദ്ധം (Ayn Jalut, in Arabic: عين جالوت, the "Spring of Goliath", or Harod Spring, in Hebrew: מעין חרוד) t 1260 സെപ്റ്റംബർ 3 ന് മുസ്‌ലിം മംലൂക്കുകളും മംഗോളുകളും തമ്മിൽ ഇന്നത്തെ അധിനിവിഷ്ട പലസ്തീനിലെ തെക്ക് കിഴക്കൻ ഗലീലിയിലെ, ജസ്റീൽ താഴ്വരയിൽ വെച്ച് നടന്ന യുദ്ധമാണ് ഐൻ ജാലൂത്ത് യുദ്ധം. മംഗോളിയയിൽ തുടങ്ങി നിരവധി സാമ്രാജ്യങ്ങളെ തകർത്തു മുന്നേറിയ മംഗോളുകളുകൾ ആദ്യമായി നേരിട്ടുള്ള യുദ്ധത്തിൽ പൂർണ്ണ പരാജയത്തിന്റെ രുചിയറിഞ്ഞത് ഐൻ ജാലൂത്ത് യുദ്ധത്തിലായിരുന്നു. മംഗോളുകളുടെ മുന്നേറ്റത്തിനു തടയിട്ട യുദ്ധം എന്ന നിലയിൽ ഈ യുദ്ധത്തിനു ചരിത്രത്തിൽ സ്ഥാനമുണ്ട്.[3]
- ↑ Runciman, Steven, A History of The Crusades, Vol. III, The Kingdom of Acre and the Later Crusades, Cambridge University Press, 1995, p.312
- ↑ 2.0 2.1 Cline says that "In short, the ... armies that were to meet at 'Ayn Jalut were probably of approximately the same size, with between ten thousand and twenty thousand men in each.", p. 145.
- ↑ Tschanz, David W. "Saudi Aramco World : History's Hinge: 'Ain Jalut".