ഐസക് തോമസ് കൊട്ടുകപ്പള്ളി

(ഐസക്ക് തോമസ് കൊട്ടുകാപ്പള്ളി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു മലയാളചലച്ചിത്രസംഗീതസംവിധായകനാണ് ഐസക് തോമസ് കൊട്ടുകാപ്പള്ളി. കോട്ടയം ജില്ലയിലെ പാലായിൽ ജനിച്ചു. ചലച്ചിത്രസംവിധാനത്തിലും തിരക്കഥാരചനയിലും പൂനാ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ബിരുദം നേടി. സംഗീതത്തിൽ ഇദ്ദേഹം ലണ്ടൻ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കിൽ നിന്നും സർട്ടിഫിക്കറ്റ് കരസ്ഥമാക്കി[1].

ഐസക് തോമസ് കൊട്ടുകാപ്പള്ളി
ജനനം
തൊഴിൽ
  • ചലച്ചിത്രസംഗീതസംവിധായകൻ,
  • പശ്ചാത്തലസംഗീതജ്ഞൻ

പുരസ്കാരങ്ങൾതിരുത്തുക

  • മികച്ച പശ്ചാത്തലസംഗീതത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം[2] - ആദാമിന്റെ മകൻ അബു - 2010
  • മികച്ച പശ്ചാത്തലസംഗീതത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം[3] - സഞ്ചാരം - 2004

അവലംബംതിരുത്തുക

  1. "In a different league (The Hindu)". മൂലതാളിൽ നിന്നും 2009-02-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-10-28.
  2. 58th NATIONAL FILM AWARDS FOR 2010
  3. "Kerala State Film Awards - 2004". മൂലതാളിൽ നിന്നും 2010-10-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-10-28.