ഐറീന ബോകോവ
ഒരു ബൾഗേറിയൻ രാഷ്ട്രീയപ്രവർത്തകയും യുനെസ്കോയുടെ (2009-2017) മുൻ ഡയറക്ടർ ജനറലുമാണ് ഐറിന ജോർജിയേവ ബൊക്കോവ (ബൾഗേറിയൻ: ജനനം: ജൂലൈ 12, 1952).[1][2]ഫ്രാൻസിലേയും മൊണാക്കോയിലേയും ബൾഗേറിയയുടെ നയതന്ത്രപ്രതിനിധിയായി സേവനമനുഷ്ഠിച്ച ബൊക്കോവ യുനെസ്കോയിലേക്കുള്ള ബൾഗേറിയയുടെ സ്ഥിരം പ്രതിനിധി കൂടിയായിരുന്നു .കൂടാതെ ഓർഗനൈസേഷൻ ഇൻറർനാഷനൽ ഡി ല ഫ്രാങ്കോഫോണിയുടെ (2005-2009) പ്രസിഡന്റുമായി ബൾഗേറിയൻ പ്രസിഡന്റിന്റെ വ്യക്തിപരമായ പ്രതിനിധി കൂടിയായിരുന്നു ബോക്കോവ[3]
ഐറിന ബോക്കോവ Ирина Бокова | |
---|---|
Director-General of UNESCO | |
ഓഫീസിൽ 15 October 2009 – 10 November 2017 | |
Deputy | Getachew Engida |
മുൻഗാമി | Kōichirō Matsuura |
പിൻഗാമി | Audrey Azoulay |
Minister of Foreign Affairs Acting | |
ഓഫീസിൽ 13 November 1996 – 13 February 1997 | |
പ്രധാനമന്ത്രി | Zhan Videnov |
മുൻഗാമി | Georgi Pirinski |
പിൻഗാമി | Stoyan Stalev |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Sofia, Bulgaria | 12 ജൂലൈ 1952
പങ്കാളി | Kalin Mitrev |
അൽമ മേറ്റർ | Moscow State Institute of International Relations |
ഒപ്പ് | |
വെബ്വിലാസം | Official biography |
പദവിയിൽ
തിരുത്തുക2009 നവംബർ 15-ന് യുനസ്കോയുടെ പത്താമത് ഡയറക്ടർ-ജനറലായി സ്ഥാനമേറ്റു[4]. ഈ സ്ഥാപനത്തിനു നേതൃത്വം നൽകുന്ന ആദ്യത്തെ വനിതയും തെക്കൻ കിഴക്കൻ യൂറോപ്പിൽ നിന്നുള്ള ആദ്യവ്യക്തിയും ബൊക്കോവയാണ് ലിംഗ സമത്വം, മെച്ചപ്പെട്ട വിദ്യാഭ്യാസം, ഭീകരതയ്ക്കുള്ള ധനസഹായം തടയൽ, ബൌദ്ധിക വസ്തുക്കളുടെ സംരക്ഷണം എന്നിവ ബൊക്കോവ ശ്രദ്ധകേന്ദ്രീകരിച്ച വിഷയങ്ങൾ ആണ്.[5]
അവലംബം
തിരുത്തുക- ↑ "Directors-General | United Nations Educational, Scientific and Cultural Organization". www.unesco.org. Retrieved 2018-03-08.
- ↑ Director-General, Audrey Azoulay". UNESCO. Retrieved 2018-03-08.
- ↑ Biography. unesco.org. Retrieved 21 July 2016
- ↑ UNESCO. "Irina Bokova takes office as Director-General". UNESCO. Retrieved 2016-03-14.
- ↑ Bokova wins Unesco leadership vote". Al Jazeera. 22 September 2009. Retrieved 22 September 2009.