ഐറിസ് വെർസിക്കോളർ
ചെടിയുടെ ഇനം
ബ്ലൂ ഫ്ലാഗ്, ഹാർലക്വിൻ ബ്ലൂ ഫ്ലാഗ്, ലാർജർ ബ്ലൂ ഫ്ലാഗ്, നോർത്തേൺ ബ്ലൂ ഫ്ലാഗ്,[1] പോയിസൺ ഫ്ലാഗ്, എന്നീ പൊതു നാമങ്ങളിലറിയപ്പെടുന്ന ഐറിസ് വെർസിക്കോളർ [2][3] ബ്രിട്ടൻ, അയർലൻഡ് എന്നിവിടങ്ങളിൽ പർപ്പിൾ ഐറിസ് എന്നും അറിയപ്പെടുന്നു.[4]ഈ സസ്യം കിഴക്കൻ യുണൈറ്റഡ് സ്റ്റേറ്റ്സ്, കിഴക്കൻ കാനഡ, വടക്കേ അമേരിക്ക തുടങ്ങിയ പ്രദേശങ്ങളിലെ തദ്ദേശവാസിയായ ഒരു സ്പീഷീസ് ആണ്.
ഐറിസ് വെർസിക്കോളർ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | |
Species: | I. versicolor
|
Binomial name | |
Iris versicolor |
ചിത്രശാല
തിരുത്തുക-
ഐറിസ് വെർസികോളർ 'ബ്ലൂ ഫ്ലാഗ്'
-
ഐറിസ് വെർസികോളർ
-
ഐറിസ് വെർസികോളർ - അമേരിക്കൻ മെഡിസിനൽ പ്ലാന്റിലെ ബൊട്ടാണിക്കൽ ചിത്രീകരണം, 1887
അവലംബം
തിരുത്തുക- ↑ ROM Field Guide to Wildflowers of Ontario. Toronto:Royal Ontario Museum, 2004.
- ↑ Muma, Walter. "Blue Flag Iris". Ontario Wildflowers. ontariowildflowers.com. Retrieved 12 November 2014.
- ↑ Thomas Lathrop Stedman (editor) Stedman's Medical Dictionary for the Health Professions and Nursing , p. 406, at ഗൂഗിൾ ബുക്സ്
- ↑ "BSBI List 2007". Botanical Society of Britain and Ireland. Archived from the original (xls) on 2015-01-25. Retrieved 2014-10-17.
പുറം കണ്ണികൾ
തിരുത്തുകIris versicolor എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.