ഐറിസ് വിർജിനിക്ക
വടക്കു കിഴക്കേ അമേരിക്കൻ പൂച്ചെടി
ബഹുവർഷ സപുഷ്പി സസ്യം ആയ വെർജീനിയ ഐറിസ് എന്നും അറിയപ്പെടുന്ന ഐറിസ് വിർജിനിക്ക കിഴക്കൻ വടക്കേ അമേരിക്കയിലേ തദ്ദേശവാസിയാണ്. ഫ്ലോറിഡയിലും ജോർജിയയിലും തെക്കുകിഴക്കൻ അമേരിക്കൻ ഐക്യനാടുകളിലെ തീരദേശ സമതലത്തിലും ഇവ വ്യാപകമായി കാണപ്പെടുന്നു.[2]
Iris virginica Virginia iris | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Synonyms | |
|
അവലംബം
തിരുത്തുക- ↑ "{{{taxon}}} {{{authority}}}". The Plant List. Royal Botanic Gardens, Kew and Missouri Botanical Garden. Retrieved 13 April 2015.
- ↑ "Iris virginica". Natural Resources Conservation Service PLANTS Database. USDA.