പക്ഷികളോട് വളരെ അടുത്ത സാമ്യം ഉള്ള ഒരു മിനോരപ്ടോർ വിഭാഗത്തിൽ പെട്ട ദിനോസർ ആണ് ഏവിമൈമസ്. അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ആണ് ഇവ ജീവിച്ചിരുന്നത്. ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് മംഗോളിയയിൽ നിന്നും ആണ്. പേരിന്റെ അർഥം പക്ഷികളോട് സാമ്യം അല്ലെകിൽ പക്ഷികളെ അനുകരിക്കുന്ന എന്നാണ്. [1]

ഏവിമൈമസ്
Reconstructed skull
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
ക്ലാഡ്: Saurischia
ക്ലാഡ്: Theropoda
Superfamily: Caenagnathoidea
Family: Avimimidae
Kurzanov, 1981
Genus: Avimimus
Kurzanov, 1981
Species:
ഏ. portentosus
Binomial name
ഏവ portentosus
Kurzanov, 1981

ശരീര ഘടന

തിരുത്തുക

വളരെ ചെറിയ ദിനോസർ ആയ ഇവയ്ക്ക് 5 അടി മാത്രം ആയിരുന്നു. ശരീരത്തെ അപേക്ഷിച്ച് തലയോട്ടി വളരെ ചെറുതായിരുന്നു എന്നാൽ സാമാന്യം വലിയ തലച്ചോറും കണ്ണും ആയിരുന്നു ഇവയ്ക്ക്.[2][3] [2][4]

  1. Chiappe, L.M. and Witmer, L.M. (2002). Mesozoic Birds: Above the Heads of Dinosaurs. Berkeley: University of California Press, 536 pp. ISBN 0-520-20094-2
  2. 2.0 2.1 "Avimimus." In: Dodson, Peter & Britt, Brooks & Carpenter, Kenneth & Forster, Catherine A. & Gillette, David D. & Norell, Mark A. & Olshevsky, George & Parrish, J. Michael & Weishampel, David B. The Age of Dinosaurs. Publications International, LTD. p. 130. ISBN 0-7853-0443-6.
  3. Kurzanov, S.M. (1981). "An unusual theropod from the Upper Cretaceous of Mongolia Iskopayemyye pozvonochnyye Mongolii (Fossil Vertebrates of Mongolia)." Trudy Sovmestnay Sovetsko-Mongolskay Paleontologiyeskay Ekspeditsiy (Joint Soviet-Mongolian Paleontological Expedition), 15: 39-49. Nauka Moscow, 1981
  4. Kurzanov, S.M. (1987). "Avimimidae and the problem of the origin of birds." Transactions of the Joint Soviet-Mongolian Paleontological Expedition, 31: 5-92. [in Russian]
"https://ml.wikipedia.org/w/index.php?title=ഏവിമൈമസ്&oldid=4088582" എന്ന താളിൽനിന്ന് ശേഖരിച്ചത്