പ്രധാന മെനു തുറക്കുക

തുർക്കിക്കാരനായ ഗ്രന്ഥകാരനും നാടക-ചലച്ചിത്രസംവിധായകനുമായിരുന്നു ഏലിയാ കാസൻ. എലിയാ കാസൻ ജെറഗ്‌ലസ് എന്നാണ് മുഴുവൻ പേര്. മാതാപിതാക്കൾ ഗ്രീക്കുകാർ ആയിരുന്നു. ബാല്യത്തിൽ തന്നെ യു.എസിൽ എത്തി. മസാച്ചുസെറ്റ്‌സിലെ വില്യംസ് കോളെജിലും യേൽ യൂനിവേഴ്‌സിറ്റിയിലെ ഡ്രാമാസ്കൂളിലും പഠിച്ചു. 1932 മുതൽ ഏഴെട്ടുവർഷക്കാലം ന്യൂയോർക്കിലെ ഗ്രൂപ് തിയേറ്ററിൽ പ്രവർത്തിച്ചു. ആർതർ മിഗ്ലർ, ടെന്നിസി വില്യംസ്, ആർചിബാൾഡ് മക്‌ലീഷ് തുടങ്ങിയവരുടെ നാടകങ്ങൾ അരങ്ങത്തവതരിപ്പിച്ചു. 1944-ൽ ചലച്ചിത്ര രംഗത്തെത്തി. 1947-ലും 1954-ലും ഓസ്കർ സമ്മാനം ലഭിച്ചു.

ഏലിയാ കസാൻ
Elia Kazan NYWTS.jpg
ഏലിയാ കസാൻ
ജനനംElia Kazancioglu
സജീവം1934-1976
ജീവിത പങ്കാളി(കൾ)Molly Day Thatcher (1932-1963; her death)
Barbara Loden (1967-1980; her death)
Frances Rudges (1982-2003; his death)

പ്രശസ്ത ചിത്രങ്ങൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഏലിയാ_കസാൻ&oldid=2786957" എന്ന താളിൽനിന്ന് ശേഖരിച്ചത്