11°51′40″N 75°47′49″E / 11.861207°N 75.796862°E / 11.861207; 75.796862 കണ്ണൂർ ജില്ലയിൽ പേരാവൂരിനടുത്തുള്ള ഒരു ക്രൈസ്തവ തീർത്ഥാടനകേന്ദ്രമാണ് ഏലപ്പീടിക കുരിശുമല. ഏലപ്പീടികയ്ക്ക് സമീപമുള്ള മലമുകളില് സ്ഥിതി ചെയ്യുന്ന ഈ തീർത്ഥാടനകേന്ദ്രം മാനന്തവാടി രൂപതയ്ക്ക് കീഴിലാണ് ഉള്ളത്. പേരാവൂരിൽ നിന്ന് 8 കിലോമീറ്റർ അകലെയാണ് ഈ തീർത്ഥാടനകേന്ദ്രം.

ഏലപ്പീടിക കുരിശുമല
Map of India showing location of Kerala
Location of ഏലപ്പീടിക കുരിശുമല
ഏലപ്പീടിക കുരിശുമല
Location of ഏലപ്പീടിക കുരിശുമല
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കണ്ണൂർ
ഏറ്റവും അടുത്ത നഗരം പേരാവൂർ
ലോകസഭാ മണ്ഡലം കണ്ണൂർ
സാക്ഷരത 100%
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം

650 m (2,133 ft)
കോഡുകൾ

ചരിത്രം

തിരുത്തുക

ഭൂമിശാസ്ത്രവും കാലാവസ്ഥയും

തിരുത്തുക

വിനോദസഞ്ചാരം

തിരുത്തുക

ധാരാളം വിനോദസഞ്ചാരികൾ വന്നുപോകാറുള്ള ഇവിടുത്തെ പ്രധാന ആകർഷണം സൂര്യാസ്തമയ ദൃശ്യമാണു. കൂടാതെ, കണ്ണൂർ ജില്ലയുടെ മുഴുവൻ ഭാഗങ്ങളും അറബിക്കടലും കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന കേരള-കർണാടക അതിർത്തിയിലുള്ള പശ്ചിമഘട്ടമലനിരകളും ഇവിടെ നിന്നും വീക്ഷിക്കുവാൻ സാധിക്കും.

ചിത്രങ്ങൾ

തിരുത്തുക
 
evening view
 
Elapeedika Kurisumala
 
Elapeedika43
 
Elapeedika Kurisumala1
 
Elapeedika41
 
kurisumala kayattam
 
Elapeedika38
 
Elapeedika
 
Elapeedika39
 
Elapeedika12
 
Elapeedika37
 
Elapeedika42
 
Sunset12
 
Sunset10
"https://ml.wikipedia.org/w/index.php?title=ഏലപ്പീടിക_കുരിശുമല&oldid=2491550" എന്ന താളിൽനിന്ന് ശേഖരിച്ചത്