ഏറ്റവും വലിയ ഉരഗങ്ങളുടെ പട്ടിക

ഭൂമിയിൽ ഇന്ന് ജീവിച്ചിരിക്കുന്നതിൽ വെച്ച്, ഏറ്റവും വലിയ ഉരഗജീവി, ദക്ഷിണേഷ്യ ഓസ്ട്രേലിയ എന്നിവിടങ്ങളിൽ കാണപ്പെടുന്ന കായൽ മുതലയാണ് (Crocodylus porosus). ഇവയിൽ പ്രായപൂർത്തിയായ ഒരു ആണിന് സാധാരണ 3.9–5.5 മീ (13–18 അടി) നീളം ഉണ്ടാകും. കണ്ടെടുക്കപ്പെട്ട കായൽ മുതലയിൽ ഏറ്റവും വലുതിന് 6.32 മീ (20.7 അടി) നീളവും, ഏകദേശം 1,360 കി.ഗ്രാം (3,000 lb) ഭാരവും ഉണ്ടായിരുന്നു.[1]

ഭൂമിയിലെ ഏറ്റവും വലിയ ഉരഗജീവി കായൽ മുതല

ഏറ്റവും ഭാരമേറിയ ഉരഗങ്ങൾതിരുത്തുക

ലോകത്തിലെ ഏറ്റവും ഭാരമേറിയ ഇഴജന്തുക്കളുടെ ഒരു പട്ടികയാണിത്, ഇവയിൽ ഏറ്റവും ഉയർന്ന സ്ഥാനങ്ങൾ മുതലയ്ക്കാണ്.[2]

സ്ഥാനം ജീവി ശരാശരി ഭാരം

[kg (lb)]

ഏറ്റവും കൂടിയ ഭാരം

[kg (lb)]

ശരാശരി നീളം

[m (ft)]

1 കായൽ മുതല 450 – 1000 kg (990 - 2200 lb)[3] 2,000 kg (4,400 lb) 4.3 - 5.5 m (14 – 18 ft)[4]
2 നൈൽ മുതല 350 – 750 kg (770 - 1650 lb)[5][6] 1,090 kg (2,400 lb)[2] 3.7 - 4.9 m (12 – 16 ft)[5][6]
3 ഒറിനോക്കൊ മുതല 380 – 640 kg (840 - 1410 lb)[7] 1,100 kg (2,400 lb)[അവലംബം ആവശ്യമാണ്] 3.7 - 4.9 m (12 – 16 ft)[7][8]
4 തോൽപ്പുറകൻ കടലാമ 250 – 600 kg (550 - 1320 lb)[9][10] 932 kg (2,050 lb)[2] 2.0 m (6.6 ft)[2]
5 ബ്ലാക്ക് കൈമാൻ 300 – 420 kg (660 - 925 lb)[11] 1,100 kg (2,400 lb)[12][13] 2.7 - 4.3 m (9 – 14 ft)[14][15][16][17]
6 അമേരിക്കൻ മുതല 250 – 400 kg (550 - 880 lb)[18] 1,000 kg (2,200 lb)[19] 3.0 - 4.3 m (10 – 14 ft)[20][21]
7 ഘരിയാൽ 250 – 370 kg (550 - 820 lb)[22] 977 kg (2,150 lb)[23] 3.4 - 5.2 m (11 – 17 ft)[22]
8 അമേരിക്കൻ അലിഗേറ്റർ 200 – 350 kg (440 - 790 lb)[24][25] 1,000 kg (2,200 lb)[2] 2.7 - 4.0 m (9 – 13 ft)[25]
9 മഗ്ഗർ മുതല 160 – 250 kg (350 - 550 lb)[24] 700 kg (1,500 lb)[26][27] 2.7 - 4.0 m (9 – 13 ft)[25]
10 ഫാൾസ് ഘരിയാൽ 210 (460)[28] 500 (1,100)[അവലംബം ആവശ്യമാണ്] 4.0 (13.1)[29]
11 അൽഡാബ്ര ഭീമൻ ആമ 205 (450)[30] 360 (790)[2] 1.4 (4.6)[31]
12 ലോഗർഹെഡ് കടലാമ 200 (441)[അവലംബം ആവശ്യമാണ്] 545 (1202) 0.95 (3.2)[31]
13 പച്ച കടലാമ 190 (418.9) 395 (870.8) 1.12 (3.67)
14 സ്ലെൻഡെർ-സ്നൗട്ടെഡ് മുതല 180 (400)[32][33] 325 (720)[32] 3.3 (10.8)[32]
15 ഗാലപ്പഗോസ് ആമ 175 (390)[34] 400 (880)[35] 1.5 (4.9)[36]

അവലംബംതിരുത്തുക

 1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Wood2 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
 2. 2.0 2.1 2.2 2.3 2.4 2.5 Wood, Gerald The Guinness Book of Animal Facts and Feats (1983) ISBN 978-0-85112-235-9
 3. [1] Archived 2017-12-22 at the Wayback Machine..
 4. "Saltwater Crocodile". National Geographic.
 5. 5.0 5.1 "BBC Nature - Nile crocodile videos, news and facts".
 6. 6.0 6.1 "Nile Crocodile (Crocodylus niloticus)". മൂലതാളിൽ നിന്നും 2018-09-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-04-08.
 7. 7.0 7.1 Orinoco crocodile videos, photos and facts – Crocodylus intermedius Archived 2017-09-06 at Archive.is. ARKive
 8. WAZA. "Orinoco Crocodile". മൂലതാളിൽ നിന്നും 2013-11-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-04-08.
 9. Leatherback Sea Turtle. euroturtle.org Archived April 3, 2012, at the Wayback Machine.
 10. "AquaFacts". മൂലതാളിൽ നിന്നും 2011-09-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-04-08.
 11. French Guiana. kwata.net (2003).
 12. Black Caiman, Black Caiman Skull. Dinosaurcorporation.com. Retrieved on 2012-08-23.
 13. Crocodilian Species – Black Caiman (Melanosucus niger). Crocodilian.com. Retrieved on 2012-08-23.
 14. Crocodilian Species – Black Caiman (Melanosucus niger). Crocodilian.com
 15. "Black caiman videos, photos and facts - Melanosuchus niger - ARKive". മൂലതാളിൽ നിന്നും 2018-09-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-04-08.
 16. SeaWorld Parks & Entertainment. "Caimans". മൂലതാളിൽ നിന്നും 2013-07-31-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-04-08.
 17. http://www.iucncsg.org/365_docs/attachments/protarea/06_M-24b37cab.pdf
 18. Jake Fishman. "ADW: Crocodylus acutus: INFORMATION". Animal Diversity Web.
 19. ANIMAL BYTES – American Crocodile Archived 2013-11-02 at the Wayback Machine.. Seaworld.org
 20. "American Crocodile". National Geographic.
 21. "ആർക്കൈവ് പകർപ്പ്" (PDF). മൂലതാളിൽ (PDF) നിന്നും 2016-05-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-04-08.
 22. 22.0 22.1 "Gharial". മൂലതാളിൽ നിന്നും October 18, 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് September 26, 2011.
 23. Gavials (Gharials), Gavial (Gharial) Pictures, Gavial (Gharial) Facts. Animals.nationalgeographic.com
 24. 24.0 24.1 "American Alligator". ScienceDaily. മൂലതാളിൽ നിന്നും 2015-03-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-04-08.
 25. 25.0 25.1 25.2 "American Alligator".
 26. Chang, M. S.; Gachal, G. S.; Qadri, A. H.; Khowaja, Z.; Khowaja, M.; Sheikh, M. Y. (2013). "Ecological status and threats of marsh crocodiles (Crocodilus palustris) in Manghopir Karachi". International Journal of Biosciences. 3: 44–54. doi:10.12692/ijb/3.9.44-54.
 27. Lang, J. W.; Andrews, H.; Whitaker, R. (1989). "Sex determination and sex ratios in Crocodylus palustris". American Zoologist. 29 (3): 935–952. doi:10.1093/icb/29.3.935.
 28. http://www.zoonegaramalaysia.my/RPFalseGharial.pdf
 29. "Tomistoma Task Force".
 30. Chris Ng. "ADW: Dipsochelys dussumieri: INFORMATION". Animal Diversity Web.
 31. 31.0 31.1 Hughes, G. M.; Gaymer, R.; Moore, M.; Woakes, A. J. (1971). "Respiratory exchange and body size in the Aldabra giant tortoise". The Journal of Experimental Biology. 55 (3): 651–665. PMID 5160860.
 32. 32.0 32.1 32.2 "African Slender-Snouted Crocodile - The Maryland Zoo in Baltimore". The Maryland Zoo in Baltimore.
 33. "Slender-Snouted Crocodile - San Diego Zoo Animals".
 34. ADW: Geochelone nigra: Information. Animaldiversity.ummz.umich.edu
 35. Ebersbach, V.K. (2001). Zur Biologie und Haltung der Aldabra-Riesenschildkröte (Geochelone gigantea) und der Galapagos-Riesenschildkröte (Geochelone elephantopus) in menschlicher Obhut unter besonderer Berücksichtigung der Fortpflanzun (PhD thesis). Hannover: Tierärztliche Hochschule. [2].
 36. San Diego Zoo's Animal Bytes: Galápagos Tortoise. Sandiegozoo.org