ഏരപ്പള്ളി പ്രസന്ന

ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരന്‍

ഏരപ്പള്ളി അനന്തറാവു ശ്രീനിവാസ് ഇ.എ.എസ് പ്രസന്ന(ഇ.എ.എസ് പ്രസന്ന-ജ:22 മെയ് 1940) മുൻ ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനും സ്പിന്നറുമാണ്. ഇന്ത്യൻ ചതുഷ്ക സ്പിൻ സംഘം എന്നു വിളിക്കപ്പെടുന്ന വൃന്ദത്തിലെ ഒരാളുമാണ് പ്രസന്ന.ബിഷൻ സിങ് ബേദി, ബി.എസ്.ചന്ദ്രശേഖർ, ശ്രീനിവാസ് വെങ്കട്ടരാഘവൻ എന്നിവരായിരുന്നു മറ്റു മൂന്നുപേർ.

E.A.S. Prasanna
വ്യക്തിഗത വിവരങ്ങൾ
ജനനം22 May 1940 (age 77)
Bangalore, Kingdom of Mysore, British India
ബാറ്റിംഗ് രീതിRight-hand bat
ബൗളിംഗ് രീതിRight-arm offbreak
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ്10 January 1962 v England
അവസാന ടെസ്റ്റ്27 October 1978 v Pakistan
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Tests FC List A
കളികൾ 49 235 9
നേടിയ റൺസ് 735 2476 33
ബാറ്റിംഗ് ശരാശരി 11.48 11.90 16.5
100-കൾ/50-കൾ -/- -/2 -/-
ഉയർന്ന സ്കോർ 37 81 22
എറിഞ്ഞ പന്തുകൾ 14353 54823 586
വിക്കറ്റുകൾ 189 957 17
ബൗളിംഗ് ശരാശരി 30.38 23.45 18.7
ഇന്നിംഗ്സിൽ 5 വിക്കറ്റ് 10 56 0
മത്സരത്തിൽ 10 വിക്കറ്റ് 2 9 0
മികച്ച ബൗളിംഗ് 8/76 8/50 3/29
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 18/- 127/- 3/-
ഉറവിടം: ESPNcricinfo, 9 November 2014

ബഹുമതികൾ തിരുത്തുക

  • 1970 – പദ്മശ്രീ[1]
  • 2006 – കാസ്ട്രോൾ അവാർഡ്[2]
  • 2012 –ബി.സി.സി.ഐ പുരസ്ക്കാരം.[3][4][5]
  1. "Padma Awards Directory" (PDF). Ministry of Home Affairs. Archived from the original (PDF) on 10 April 2009. Retrieved 26 November 2010.
  2. "E Prasanna Profile".
  3. "E Prasanna: A mystery spinner".
  4. "Making the ball talk".
  5. "Master of flight and turn". The Hindu. Chennai, India. 30 April 2000. Archived from the original on 2013-04-11. Retrieved 2018-01-29.
"https://ml.wikipedia.org/w/index.php?title=ഏരപ്പള്ളി_പ്രസന്ന&oldid=3652040" എന്ന താളിൽനിന്ന് ശേഖരിച്ചത്