ഏണെസ്റ്റോ കാർഡിനൽ

നിക്കരാഗ്വൻ റോമൻ കത്തോലിക്കാ പുരോഹിതനും കവിയും രാഷ്ട്രീയപ്രവർത്തകനും
ഏണെസ്റ്റോ കാർഡിനൽ.

നിക്കരാഗ്വൻ റോമൻ കത്തോലിക്കാ പുരോഹിതനും കവിയും രാഷ്ട്രീയപ്രവർത്തകനും വിമോചനദൈവശാസ്ത്രത്തിന്റെ വക്താവുമാണ് ഏണെസ്റ്റോ കാർഡിനൽ (ജനനം: 20 ജനുവരി 1925). 1965–1977 കാലഘട്ടത്തിൽ ആദ്ദേഹം സോളെന്റിനെയിം ദ്വീപുകൾ കേന്ദ്രീകരിച്ചു പ്രവർത്തിച്ചു. ഇവിടുത്തെ പ്രിമിറ്റിവിസ്റ്റ് കലാ സമൂഹത്തിന്റെ സ്ഥാപകനാണ്. സാൻഡനിസ്റ്റ പാർട്ടിയിൽ അംഗമായ ഇദ്ദേഹം 1979 മുതൽ 1987 വരെ നിക്കരാഗ്വെയുടെ സാംസ്കാരിക വകുപ്പു മന്ത്രിയായിരുന്നു.

ജീവിതരേഖതിരുത്തുക

കൃതികൾതിരുത്തുക

കവിതകൾതിരുത്തുക

 • Gethsemani Ky
 • Hora 0 ("Zero Hour")
 • Epigramas ("Epigrams")
 • Oración Por Marilyn Monroe ("Prayer for Marilyn Monroe")
 • El estrecho dudoso ("The Doubtful Strait")
 • Los ovnis de oro ("Golden UFOs")
 • Homenaje a los indios americanos ("Homage to the American Indian")
 • Salmos ("Psalms")
 • Oráculo sobre Managua ("Oracle on Managua")
 • Con Walker en Nicaragua ("With Walker in Nicaragua and Other Early Poems")
 • Cántico Cósmico ("Cosmic Canticle")
 • El telescopio en la noche oscura ("Telescope in the Dark Night")
 • Vuelos de la Victoria ("Flights of Victory)
 • Pluriverse: New and Selected Poems
 • El Origen de las Especies y otros poemas ("The Origin of the Species")

പുരസ്കാരങ്ങൾതിരുത്തുക

 • 1980: പീസ് പ്രൈസ് (ജർമ്മൻ പുസ്തക ട്രേഡ്)
 • 1990: പീസ് ആബി കറേജ് ഓഫ് കോൺഷ്യൻസ് അവാർഡ് [1]
 • 2005: നോബൽ സമ്മാനത്തിന് ശുപാർശ ചെയ്യപ്പെട്ടു.
 • 2005: പീസ് പ്രൈസ് (ജർമ്മൻ പുസ്തക ട്രേഡ്)
 • 2009: ഇബിറോ - അമേരിക്കൻ കവിതാ പുരസ്കാരം പാബ്ളോ നെരൂദ
 • 2009: ഗ്ലോബ് ആർട്ട് പുരസ്കാരം
 • 2010: ആസ്ട്രിയൻ ക്രോസ് ഓഫ് ഹോണർ[2]
 • 2012: ക്വീൻ സോഫിയ പുരസ്കാരം

അവലംബംതിരുത്തുക

 1. The Peace Abbey Courage of Conscience Recipients List
 2. "Reply to a parliamentary question" (pdf) (ഭാഷ: German). p. 1979. ശേഖരിച്ചത് 14 January 2013.CS1 maint: unrecognized language (link)

പുറം കണ്ണികൾതിരുത്തുക

Persondata
NAME ഏണെസ്റ്റോ കാർഡിനൽ
ALTERNATIVE NAMES
SHORT DESCRIPTION നിക്കരാഗ്വൻ റോമൻ കത്തോലിക്കാ പുരോഹിതനും കവിയും രാഷ്ട്രീയപ്രവർത്തകനും
DATE OF BIRTH 1925, ജനുവരി 20
PLACE OF BIRTH
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=ഏണെസ്റ്റോ_കാർഡിനൽ&oldid=1796314" എന്ന താളിൽനിന്ന് ശേഖരിച്ചത്