ആറാം ലോകസഭയിൽ പാലക്കാട് ലോകസഭാ മണ്ഡലത്തിലെ പ്രതിനിഥി ആയിരുന്ന വ്യക്തി ആണ് എ. സുന്നാ സാഹിബ്. ടി ശിവദാസമേനോൻ ആയിരുന്നു എതിരാളി. 1977ലെ ആ ഇലക്ഷനെ സംബന്ധിച്ച് ഒരു കേസ് നിലവിലിരുന്നു.[2]. അതുവരെയും ഇടത് കക്ഷികളെ വിജയിപ്പിച്ച് പാലക്കാട് മണ്ഡലത്തിൽ കോൺഗ്ഗ്രസിന്റെ ആദ്യ അംഗം ആണ് സുന്നാ സാഹിബ്[3]

എ. സുന്നാ സാഹിബ്
(മുൻ) പാർലമെന്റംഗം
In office
1977-80
മുൻഗാമിഎ.കെ. ഗോപാലൻ
പിൻഗാമിവി.എസ്. വിജയരാഘവൻ
മണ്ഡലംപാലക്കാട് ലോകസഭാമണ്ഡലം
Personal details
BornError: Need valid birth date: year, month, day
[[]],പാലക്കാട് കേരളം
Political partyഐ എൻ സി [1]
Childrenഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; പേരില്ലാത്ത അവലംബത്തിനു ഉള്ളടക്കമുണ്ടായിരിക്കണം.
Residence[[]]

തിരഞ്ഞെടുപ്പുകൾതിരുത്തുക

തിരഞ്ഞെടുപ്പുകൾ [4] [5]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും വോട്ടും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും
1977 പാലക്കാട് ലോകസഭാമണ്ഡലം എ. സുന്നാ സാഹിബ് കോൺഗ്രസ് (ഐ.) ടി. ശിവദാസമേനോൻ സി.പി.എം.

അവലംബംതിരുത്തുക

പുറം കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=എ._സുന്നാ_സാഹിബ്&oldid=3463772" എന്ന താളിൽനിന്ന് ശേഖരിച്ചത്