ആയതൻ ബാലഗോപാലൻ

കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകൻ
(എ. ബാലഗോപാലൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചേവായൂർ നിയോജകമണ്ഡലത്തേ ഒന്നാം കേരള നിയമസഭയിൽ പ്രതിനിധീകരിച്ച കോൺഗ്രസുകാരനായ രാഷ്ട്രീയ പ്രവർത്തകനാണ് ആയതൻ ബാലഗോപാലൻ (ജനനം:01 നവംബർ 1907). കോഴിക്കോട് മുനിസിപ്പൽ കൗൺസിലർ, കെ.പി.സി.സി. വർക്കിംഗ് കമ്മറ്റിയംഗം, എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം, ഉപ്പു സത്യാഗ്രഹം എന്നീ സമരങ്ങളിലും ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്.[1]

ആയതൻ ബാലഗോപാലൻ
കേരള നിയമസഭ അംഗം
ഓഫീസിൽ
മാർച്ച് 16 1957 – ജൂലൈ 31 1959
പിൻഗാമിപി.സി. രാഘവൻ നായർ
മണ്ഡലംചേവായൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം(1907-11-01)നവംബർ 1, 1907
മരണം1989(1989-00-00) (പ്രായം 73–74)
രാഷ്ട്രീയ കക്ഷികോൺഗ്രസ്
As of സെപ്റ്റംബർ 16, 2020
ഉറവിടം: നിയമസഭ

അവലംബം തിരുത്തുക

  1. http://www.niyamasabha.org/codes/members/m059.htm
"https://ml.wikipedia.org/w/index.php?title=ആയതൻ_ബാലഗോപാലൻ&oldid=3606311" എന്ന താളിൽനിന്ന് ശേഖരിച്ചത്