എ.സി. ജോർജ്ജ്

കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകൻ
(എ.സി. ജോർജ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ പൊതുപ്രവർത്തകനും കോൺഗ്രസ് നേതാവുമായിരുന്നു എ.സി. ജോർജ്.

അധികാരസ്ഥാനങ്ങൾ

തിരുത്തുക
  • കേന്ദ്രമന്ത്രി

തിരഞ്ഞെടുപ്പുകൾ

തിരുത്തുക
തിരഞ്ഞെടുപ്പുകൾ [1] [2]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
1977 മുകുന്ദപുരം ലോകസഭാമണ്ഡലം എ.സി. ജോർജ് കോൺഗ്രസ് (ഐ.) എസ്.സി.എസ്. മേനോൻ സ്വതന്ത്ര സ്ഥാനാർത്ഥി
1971[3] മുകുന്ദപുരം ലോകസഭാമണ്ഡലം എ.സി. ജോർജ് കോൺഗ്രസ് (ഐ.) സി.ഒ. പോൾ സി.പി.എം.
1970* മുകുന്ദപുരം ലോകസഭാമണ്ഡലം എ.സി. ജോർജ് കോൺഗ്രസ് (ഐ.) എ. തയ്യിൽ സ്വതന്ത്ര സ്ഥാനാർത്ഥി
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2019-04-11.
  2. http://www.keralaassembly.org
  3. http://www.ceo.kerala.gov.in/pdf/LOKSABHA-HISTORY/1971-LS.pdf

കുടുംബം

തിരുത്തുക

സഹോദരൻ എ.സി. ജോസ്.

"https://ml.wikipedia.org/w/index.php?title=എ.സി._ജോർജ്ജ്&oldid=4071942" എന്ന താളിൽനിന്ന് ശേഖരിച്ചത്