എ.പി. വർക്കി മിഷൻ ആശുപത്രി
എറണാകുളം ജില്ലയിലെ ഒരു പൊതുപ്രവർത്തകനായിരുന്ന എ.പി. വർക്കിയുടെ പേരിൽ എറണാകുളം ജില്ലയിലെ ആരക്കുന്നത്ത് പ്രവർത്തിക്കുന്ന ആശുപത്രിയാണ് എ.പി. വർക്കി മിഷൻ ആശുപത്രി.[1] എ.പി. മിഷനാണ് ആശുപത്രി നടത്തുന്നത്. 1999-ൽ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനാണ് എ.പി. വർക്കി മിഷൻ ആശുപത്രി ഉദ്ഘാടനം ചെയ്തത്.
ലഭിക്കുന്ന സേവനങ്ങൾ
തിരുത്തുക- സന്ധി മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ