എ.കെ. ഹംഗൽ

ഇന്ത്യന്‍ ചലച്ചിത്ര അഭിനേതാവ്

പ്രശസ്ത ഹിന്ദി നടനായിരുന്നു അവതാർ കിഷൻ ഹംഗൽ (1 ഫെബ്രുവരി 1917 – 26 ആഗസ്റ്റ്, 2012). സ്വാതന്ത്ര്യസമര സേനാനിയായിരുന്ന ഹംഗൽ 200 ഓളം ഹിന്ദി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഇപ്റ്റ (ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ) യിൽ സജീവമായി പ്രവർത്തിച്ചിരുന്നു.

എ.കെ. ഹംഗൽ
ജനനം
അവതാർ കിഷൻ ഹംഗൽ

(1917-02-01)1 ഫെബ്രുവരി 1917
മരണം26 ഓഗസ്റ്റ് 2012(2012-08-26) (പ്രായം 95)
മറ്റ് പേരുകൾപത്മഭൂഷൺ അവതാർ കൃഷ്ണ ഹംഗൽ
തൊഴിൽനടൻ
സജീവ കാലം1965–2005
അറിയപ്പെടുന്ന കൃതി
രാം ശാസ്ത്രി (ആയിന)
ഇന്ദർസേൻ (ഷൗക്കീൻ)
ഇമാം സാബ്
(ഷോലേ)

ബിപിൻ ലാൽ പാണ്ഡേ
(നമക് ഹറാം)
കുട്ടികൾവിജയ് ഹംഗൽ

അഭിനയിച്ച സിനിമകൾ

തിരുത്തുക
  • ഷോലെ
  • ബാവർച്ചി
  • ആയിന
  • നമക് ഹറാം
  • ഷൗക്കീൻ
  • പ്രേം ബന്ധൻ
  • മൻസിൽ

പുരസ്കാരങ്ങൾ

തിരുത്തുക

2006-ൽ പത്മഭൂഷൺ പുരസ്കാരം ലഭിച്ചു.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=എ.കെ._ഹംഗൽ&oldid=3651764" എന്ന താളിൽനിന്ന് ശേഖരിച്ചത്