എ.എൽ. ബാഷാം
പ്രശസ്ത ഇന്തോളജിസ്റ്റും ചരിത്രകാരനുമായിരുന്നു എ.എൽ.ബാഷാം (1914 മേയ് 24 – 1986 ജനുവരി 27). ആർ.എസ്. ശർമ്മ, റൊമില ഥാപ്പർ തുടങ്ങി നിരവധി പ്രശസ്ത ചരിത്ര പണ്ഡിതരുടെ അധ്യാപകനായിരുന്നു.[1]
ആർതർ ലെവ്ലിൻ ബാഷാം | |
---|---|
ജനനം | |
മരണം | 27 ജനുവരി 1986 | (പ്രായം 71)
ദേശീയത | British |
വിദ്യാഭ്യാസം | School of Oriental and African Studies |
തൊഴിൽ | Historian and Educationalist |
അറിയപ്പെടുന്നത് | noted historian and indologist |
കുട്ടികൾ | 1 (1 മകൾ) |
ജീവിതരേഖ
തിരുത്തുകകൃതികൾ
തിരുത്തുക- ഇന്ത്യ എന്ന വിസ്മയം (The wonder that was India)