എൽ മോണ്ടെ
അമേരിക്കയിലെ ഒരു സ്ഥലം
എൽ മോണ്ടെ, അമേരിക്കൻ ഐക്യനാടുകളിൽ ദക്ഷിണ കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസ് കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു റെസിഡൻഷ്യൽ, വ്യാവസായിക, വാണിജ്യ നഗരമാണ്. ലോസ് ഏഞ്ചലസ് നഗരത്തിനു കിഴക്ക് സാൻ ഗബ്രിയേൽ താഴ്വരയിലാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. എൽ മൊണ്ടെ നഗരത്തിൻറെ മുദ്രാവാക്യം "വെൽക്കം ടു ഫ്രണ്ട്ലി എൽ മോണ്ടെ" എന്നാണ്. ചരിത്രപരമായി ഈ നഗരം "എൻഡ് ഓഫ് ദി സാന്ത ഫെ ട്രെയിൽ" എന്നറിയപ്പെടുന്നു. 2000 ലെ സെൻസസ് പ്രകാരം 115,965 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010 ലെ സെൻസസിൽ 113,475 ആയി കുറഞ്ഞിരുന്നു. 2010 ലെ സ്ഥിതിവിവര കണക്കുപ്രകാരം കാലിഫോർണിയയിലെ ഏറ്റവും വലിയ 51 ആമത്തെ നഗരമായിരുന്നു എൽ മോണ്ടെ.[8]
എൽ മോണ്ടെ നഗരം | ||
---|---|---|
City | ||
| ||
Motto(s): End of the Santa Fe Trail | ||
Location of El Monte in Los Angeles County, California. | ||
Coordinates: 34°4′24″N 118°1′39″W / 34.07333°N 118.02750°W | ||
Country | United States | |
State | California | |
County | Los Angeles | |
Incorporated | November 18, 1912[1] | |
• Mayor | Andre Quintero[2] | |
• City Treasurer | Richard Thomas[3] | |
• ആകെ | 9.65 ച മൈ (24.99 ച.കി.മീ.) | |
• ഭൂമി | 9.56 ച മൈ (24.77 ച.കി.മീ.) | |
• ജലം | 0.09 ച മൈ (0.22 ച.കി.മീ.) 0.89% | |
ഉയരം | 299 അടി (91 മീ) | |
• ആകെ | 1,13,475 | |
• കണക്ക് (2016)[7] | 1,15,807 | |
• റാങ്ക് | 10th in Los Angeles County 52nd in California | |
• ജനസാന്ദ്രത | 12,111.17/ച മൈ (4,675.97/ച.കി.മീ.) | |
സമയമേഖല | UTC-8 (Pacific) | |
• Summer (DST) | UTC−7 (PDT) | |
ZIP codes | 91731-91735 | |
ഏരിയ കോഡ് | 626 | |
FIPS code | 06-22230 | |
GNIS feature IDs | 1652702, 2410413 | |
വെബ്സൈറ്റ് | ci |
അവലംബം
തിരുത്തുക- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
- ↑ "Government : Council Members". City of El Monte. Retrieved December 30, 2017.
- ↑ "Treasury". City of El Monte. Retrieved December 30, 2017.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
- ↑ "El Monte". Geographic Names Information System. United States Geological Survey. Retrieved January 30, 2015.
- ↑ "El Monte (city) QuickFacts". United States Census Bureau. Archived from the original on August 19, 2012. Retrieved April 16, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Staff, Website Services & Coordination. "US Census Bureau 2010 Census Interactive Population Map". Census.gov (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2017-02-06.