എൽ. സുഷമ
മലയാള സർവ്വകലാശാല വൈസ് ചാൻസ് ലറും അധ്യാപികയുമാണ് ഡോ . എൽ സുഷമ. നേരത്തെ സംസ്കൃതസർവ്വകലാശാല തിരൂർ പ്രാദേശികകേന്ദ്രം മലയാളവിഭാഗം പ്രൊഫസറായിരുന്നു ഡോ.എൽ.സുഷമ. മുൻ വി.സി. അനിൽ വള്ളത്തോൾ വിരമിച്ചതിനെത്തുടർന്ന് വന്ന ഒഴിവിലേക്കാണ് ഡോ.എൽ. സുഷമയെ നിയമിച്ചത്.[1][2]