എൽപി (ഗായിക)
ഒരു അമേരിക്കൻ ഗായികയും ഗാനരചയിതാവുമാണ് ലോറ പെർഗോളിസ് (ജനനം മാർച്ച് 18, 1981)[4][1] എന്ന എൽപി. നാലു ആൽബങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ഷെർ, റിഹാന, ബാക്ക്സ്ട്രീറ്റ് ബോയ്സ്, ലിയോണ ലൂയ്സ്, ക്രിസ്റ്റീനാ അഗീലെറാ എന്നിവർക്കായി ഗാനങ്ങൾ എഴുതിയിട്ടുണ്ട്..[5]
എൽപി | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | Laura Pergolizzi |
പുറമേ അറിയപ്പെടുന്ന | LP |
ജനനം | [1][2] Long Island, New York, United States[3] | മാർച്ച് 18, 1981
ഉത്ഭവം | Long Island, New York, United States |
വിഭാഗങ്ങൾ | |
തൊഴിൽ(കൾ) | Singer/songwriter |
ഉപകരണ(ങ്ങൾ) | |
വർഷങ്ങളായി സജീവം | 2001-present |
ലേബലുകൾ | Warner Bros. Records |
വെബ്സൈറ്റ് | iamlp |
അവലംബങ്ങൾ
തിരുത്തുക- ↑ 1.0 1.1 "Listen Up: LP". Elle. August 30, 2012. Retrieved July 14, 2013.
- ↑ Campion, Freddie (May 30, 2012). "Artist of the Week: LP". Vogue. Archived from the original on 2016-08-03. Retrieved March 6, 2015.
- ↑ "LP - Biography". iamlp.com. Retrieved July 14, 2013.
- ↑ Focus On: 100 Most Popular American Rock Songwriters. e-artnow sro.
- ↑ Graff, Gary (June 3, 2014). "LP focuses on LP with First Album in a Decade". Billboard.